0%

Chapter Title : കുടുംബപുരാണം 4 [Killmonger]

Author : Kambikathakal Read All Parts 1.5K

കണ്ണുകൾ നിറയാറായിരുന്നു ..
യദു –“ഹെയ് , മോളേ .. എന്താ ഇത് ചേട്ടന്റെ കുട്ടി കാരയ്യാ , ഛെ ഛെ മോശം , ഞാൻ ചുമ്മാ മോളെ ,എരു കേറ്റാൻ വേണ്ടി പറഞ്ഞതല്ലേ .. “
അവളുടെ നിറഞ്ഞ് തുലുമ്പാറയ രണ്ടു കണ്ണിലും ഞാൻ മുത്തി .. എന്നിട്ട് അവളുടെ കഴുത്തിന് ഇടയിലൂടെ കയ്യിട്ട് കെട്ടിപിടിച്ചു ഒറ്റ മറിയൽ .. ഇപ്പോൾ അവൾ എന്റെ മുകളിലും ഞാൻ താഴെയും .. അവളുടെ മുഖം എന്റെ നെഞ്ചില് ഒളിപ്പിച്ചു ഞാൻ പുറത്തു തഴുകികൊണ്ടിരുന്നു ..
എന്റെ നെഞ്ചില് നിന്ന് തലഉയർത്തി അവൾ എന്നെ നോക്കി , എന്നിട്ട് ഒലിപ്പിച്ച മൂക്ക് കൈ കൊണ്ട് തുടച്ചു അത് എന്റെ രോമം നിറഞ്ഞ നേഞ്ചില് തുടച്ചു ..

ഉമ –“ചേട്ടന് അറിയാലോ , എനിക്ക് എന്റെ ജീവിത കാലം മുഴുവന് ഇങ്ങനെ ചേട്ടന്റെ നെഞ്ചില് മുഖം പൂഴ്ത്തി കിടക്കാനാണ് ഇഷ്ടം എന്ന് .. ചേട്ടനെയും കെട്ടി ചേട്ടന്റെ കുട്ടിയേളേയും പെറ്റു ഇങ്ങനെ ഈ നെഞ്ചിന്റെ ചൂടില് തല വച്ചു കിടന്നു എന്റെ ശിഷ്ട കാലം കഴിക്കണം.. “
യദു –“എനിക്ക് അറിയാം എൻടെ പൊന്നേ .. പക്ഷേ അതൊക്കെ നടക്കുമോ .. ?”
ഉമ –“നടക്കും , എന്താ നടക്കായിക , പൌലൊച്ചായൻ പറഞ്ഞിട്ടിലെ , ‘നമ്മൾ എന്ത് അഗ്രഹിച്ചാലും അതിനു വേണ്ടി കഷ്ടപ്പെടാന് തീരുമാനിച്ചാല് , ഈ പ്രപഞ്ചം മുഴുവന് നമ്മളെ സഹായിക്കാന് ഉണ്ടാകും’ . കേട്ടിട്ടില്ലേ.?”
യദു –“ ആഹാ , മോള് അതും വിചാരിച്ചു ഇരിക്കുകയാണോ

💬 Comments

View all comments