Chapter Title : കുടുംബപുരാണം 4 [Killmonger]
?. കൊള്ളാം , അടിപൊളി ..”
ഉമ –“ എന്തേ , ഒരു പൂക്ഞം , നടത്തി കാണിച്ചു തരണോ .?”
യദു –“ അയ്യോ , വേണ്ടായേ , ..”
ഉമ –“അഹ് അന്ത ഭയം ഇരിക്കട്ടും.. “
അവൾ തിരിച്ചു എന്റെ നെഞ്ചിലേക്ക് തന്നെ തല വച്ച് കിടന്നു ..
യദു –“അതേ , ഒരു കാര്യം ചോദിക്കട്ടെ , “
അവൾ ഒന്ന് മൂളി സമ്മതം അറിയിച്ചു ..
യദു –“ അഥവാ എനിക്ക് വേറെ പുറത്ത് ഒരാളോട് ഒരു ഇഷ്ടം തോന്നിയാൽ ?.. “
ഉമ –“ചേട്ടൻ അമ്പലത്തിൽ കണ്ട ചേച്ചിയെ കുറിച്ചാണോ പറയുന്നെ ?.”
ഞാൻ അത്ഭുതപ്പെട്ടു , “ഇവള് ഇതെപ്പോ കണ്ടു “ എന്ന് ആലോചിച്ചു ..
ഉമ –“ ഞാൻ എപ്പോ കണ്ടു എന്നല്ലേ ചേട്ടൻ ആലോചികുന്നേ .. ഇയാള് അമ്പലം ആണെന്ന് പോലും ഒർക്കാതെ തോളളയും തുറന്ന നോക്കുന്നത് ഞാൻ കണ്ടായിരുന്നു .. “
ഞാൻ ചമ്മി , ചിരിച്ചു .. ???
ഉമ –“മ്മ്, ചിരിക്കണ്ട, കണ്ടാലേ അറിയാം ഒരു പാവം ആണെന്ന്, പിന്നെ എനിക്ക് അറിയാം ചേട്ടൻ ആ ചേച്ചിയെ മറ്റു പല പെണ്ണുങ്ങളെ പോലെ അല്ല കാണുന്നത് എന്ന് ശെരിക്കും ഇഷ്ടപ്പെട്ടു എന്ന് …”
യദു –“അതെങ്ങനെ,?”
ഉമ –“അതോ, ചേട്ടൻ വായ നോക്കുന്നത് ഒക്കെ ഞാൻ കാണാറുണ്ട്, അപ്പോഴൊന്നും കാണാത്ത ഒരു തിളക്കം ചേട്ടന്റെ കണ്ണിൽ ഞാൻ കണ്ടായിരുന്നു.. എന്നെ നോക്കുമ്പോൾ മാത്രം ഉണ്ടായിരുന്നത്.”
അവളെ ഞാൻ ‘നീ ആള്
💬 Comments
View all comments