0%

Chapter Title : കുടുംബപുരാണം 9 [Killmonger]

Author : Kambikathakal Read All Parts 334

കുടുംബപുരാണം 9

Kudumbapuraanam Part 9 | Author :Killmonger | Previous Part


പെട്ടെന്ന് റൂമിന്റെ വാതിൽ അടയുന്ന ശബ്ദം കേട്ട് ഞങ്ങൾ ഞട്ടി അങ്ങോട്ട് നോക്കി… അവളെ നിലത്തിറക്കി ഞാൻ വേഗം വാതിൽ തുറന്ന് നോക്കി പക്ഷെ ആരെയും കണ്ടില്ല…

പേടിയോടെ ഞാൻ ഉമയെ നോക്കി…

തുടരുന്നു ..

അവൾ എന്നെ പേടിയോടെ നോക്കുന്നുണ്ടായിരുന്നു ..

ഞാൻ മെല്ലെ വാതിൽ അടച്ച് കുറ്റി ഇട്ട് തിരിഞ്ഞ് അവളുടെ അടുത്തേക്ക് നടന്നു ..

“എയ് .. പേടിക്കണ്ട ഞാൻ ഇല്ലേ .. എന്ത് വന്നാലും ഞാൻ ഉണ്ടാവും .. ഒക്കെ .. ഇനി എന്ത് ഭൂഗമ്പം ണ്ടായാലും നമ്മൾ ഒരുമിച്ച് നിൽക്കും ..”

അവളെ കെട്ടിപിടിച്ച് കൊണ്ട് ഞാൻ പറഞ്ഞു ..

അവൾ എത്ര പേടിച്ചിരുക്കുന്നു എന്ന് അവളുടെ മുറുക്കെ ഉള്ള കെട്ടിപ്പിടിത്തിലൂടെ എനിക്ക് മനസ്സിലായി ..

പുറത്ത് തഴുകി കൊണ്ട് ഞാൻ അവളെ സമാദാനിപ്പിക്കാൻ ശ്രമിച്ചു ..

ഇനി എന്താവും എന്ന് ആലോചിച്ചു എന്റെ ഹൃദയം അപ്പോഴും നല്ല വേഗതയിൽ മിടിച്ച്കൊണ്ടിരുന്നു ..

.

ഞങ്ങൾ ഏകദേശം ഒന്ന് റെഡി ആയി എന്ന് തോന്നിയപ്പോൾ ഞാൻ അവളെയും കൊണ്ട് താഴേക്ക് സ്റ്റേയർ ഇറങ്ങി നടന്നു .. ഉമയുടെ കൈ അപ്പോഴും എന്റെ കയ് വെള്ളയിൽ ഭദ്രമായിരുന്നു ..

താഴെ ഹാളിൽ എല്ലാവരും ഡൈനിംഗ് ടെബളിന്റെ ചുറ്റും ഇരിക്കുന്നുണ്ടായിരുന്നു ..

എല്ലാവരുടെ മുഖവും മൂഖാമയിരുന്നു ..

എന്റെ ഹൃദയം പെരുമ്പറ കോട്ടും പോലെ ഇടിക്കാൻ തുടങ്ങി ..

എത്ര ശ്വാസം ആഞ് വലിച്ചിട്ടും അത് അടങ്ങുന്നില്ല ..

ഞാൻ ഉമയെയും കൂട്ടി എന്തും വരട്ടെ എന്ന രീതിയിൽ അവരുടെ അടുത്തേക്ക് നടന്നു ..

“അഹ് .. യദു .. ഇരിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട് ..”

ഞങ്ങൾ ഇറങ്ങി വരുന്നത് കണ്ട് അച്ഛൻ കുറച്ച് കനപ്പിച്ച് പറഞ്ഞു ..

ഞാൻ ആണെങ്കിൽ ‘ഇപ്പോ തലകറങ്ങി വീഴും എന്ന രീതിയിലാണ് നടത്തം’ ..

എങ്ങനെയൊക്കെയോ ഞാനും ഉമയും അച്ഛന് ഓപ്പോസിറ്റ് ഉള്ള കസേരകളിൽ ഇരുന്നു ..ഇരുന്ന് കഴിഞ്ഞ്

💬 Comments

View all comments