Chapter Title : കുടുംബപുരാണം 9 [Killmonger]
..
ഞാൻ ഉമയെയും കൂട്ടി എന്തും വരട്ടെ എന്ന രീതിയിൽ അവരുടെ അടുത്തേക്ക് നടന്നു ..
“അഹ് .. യദു .. ഇരിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട് ..”
ഞങ്ങൾ ഇറങ്ങി വരുന്നത് കണ്ട് അച്ഛൻ കുറച്ച് കനപ്പിച്ച് പറഞ്ഞു ..
ഞാൻ ആണെങ്കിൽ ‘ഇപ്പോ തലകറങ്ങി വീഴും എന്ന രീതിയിലാണ് നടത്തം’ ..
എങ്ങനെയൊക്കെയോ ഞാനും ഉമയും അച്ഛന് ഓപ്പോസിറ്റ് ഉള്ള കസേരകളിൽ ഇരുന്നു ..ഇരുന്ന് കഴിഞ്ഞ് ഞാൻ അവിടെ നിൽക്കുന്ന എല്ലാവരെയും നോക്കി അമ്മ മുഖം കുനിഞ്ഞാണ് നിൽക്കുന്നത് , ചെറിയമ്മ എന്നെയും ഉമയെയും മാറി മാറി നോക്കുന്നുണ്ട് , അമ്മമ്മ താടിക്ക് കൈ കൊടുത്ത് കൊണ്ട് നിലക്കുകയാണ് , അമ്മച്ചന്റെയും അച്ഛൻടെയും മുഖത്ത് ഗൌരവം ..
‘തീർന്നടാ നീ തീർന്ന് .’ എന്റെ മനസ്സ് എനിക്കിട്ട് പണിയാൻ തുടങ്ങി ..
എന്റെ തുടയിൽ വച്ച അവളുടെ കൈ ഞാൻ എന്റെ കൈ കൊണ്ട് കോർത്ത് പിടിച്ചു ..
“എന്താ .. ച്ചാ ..”
മുഖത്തെ പേടിഭാവം മാറ്റാൻ ഞാൻ എന്റെ കഴിവിന്റെ പരമാവദി ശ്രമിച്ചകോണ്ടിരുന്നു .. എന്റെ ശ്രമം വിജയിച്ചോ എന്ന് ഭാഗവാന് മാത്രം അറിയാം ??..
“എന്നെ ഓഫീസിൽ നിന്ന് വിളിച്ചിരുന്നു , ഒരു ഇംപാർട്ടൻറ് ജോബ് ഉണ്ട് എന്നോട് പെട്ടെന്ന് ചെല്ലാൻ പറഞ്ഞു .. അതുകൊണ്ട് എനിക്ക് നാളെ പോകണം .. നിന്റെ അമ്മയോട് ചോദിച്ചപ്പോൾ അവൾ വരുന്നില്ലന്ന് പറഞ്ഞു .. എന്താ നിങ്ങളുടെ തീരുമാനം ?..”
അച്ഛൻ അത് ചോദിച്ചപ്പോൾ ഉദയനാണ് താരത്തിൽ ശ്രീനിവാസൻ എക്സ്പ്രെഷൻ ഇട്ട
💬 Comments
View all comments