0%

Chapter Title : ലാളനം 1 [വിനയൻ]

Author : വിനയൻ Read All Parts 11.1K

അത്ര താ ൽപര്യം ഒന്നും ഇല്ലായിരുന്നു ....... എങ്കിലും വീ ട്ടുകാർ തനിക്കായ് കണ്ട് പിടിച്ച ബന്ധത്തിന് അവൾ വഴങ്ങി കൊടുക്കു കയായിരുന്നു ......

വിവാഹം കഴിഞ്ഞ് ആറു മാസം വരെ രാജേഷ് അവളെ നന്നായ് സ്നേഹിച്ചിരുന്നു എങ്കിലും അത് കഴിഞ്ഞ് അവരുടെ ബന്ധം അത്ര ശുഭകരം അല്ലായിരുന്നു ......... രാജേ ഷിൻറെ ചിന്ത എപ്പോഴും കാശിനോട് മാത്രം ആയിരുന്നു ........ വിവാഹം കഴിഞ്ഞ് വർഷം രണ്ട് കഴിഞ്ഞിട്ടും കവിതക്ക് വിശേഷം ഒന്നും ആകാഞ്ഞതിൽ അവളുടെ വീട്ടുകാർ ക്ക് നന്നേ വിഷമം ഉണ്ടായിരുന്നു ........

വീട്ടുകാരുടെ നിർബന്ത പ്രകാരം രാജേ ഷിനെയും കൂട്ടി ഹോസ്പിറ്റലിൽ ചെക്കപ്പിന് പോകാൻ കവിതയെ അവർ നിർബന്ധി ച്ചു ........ പൈസ ചിലവാ ക്കുന്ന കാര്യം ആയതി നാൽ അതു അത്ര ഈസി അല്ലാ എന്ന് അവൾക്ക് നന്നായ് അറിയാമായിരു ന്നു ......... എങ്കിലും അവൾ അതു രാജേഷി നോടു പറയാൻ തന്നെ തീരുമാനിച്ചു .

ഒരു ദിവസം അത്താഴം കഴിഞ്ഞ് ബെഡ് റൂമിലേക്ക് വന്ന രാജേഷിനോട് കവിത പറ ഞ്ഞു ........ രാജേഷെട്ടാ നമ്മുടെ വിവാഹം കഴിഞ്ഞിട്ട് വർഷം രണ്ട് കഴിഞ്ഞില്ലേ ! .......

അതെ ! അതിനെന്താ ഇപ്പൊ ? .........

ഇതുവരെ എനിക്ക് വിശേഷം ഒന്നും അകാഞ്ഞത് കൊണ്ട് ഡോക്ടറെ കണ്ട് ചെക്കപ്പ് നടത്താനായി വീട്ടുകാർ എന്നെ നിർബന്ധിക്കുന്നു ......... അത് കേട്ട് ദേഷ്യം വന്ന അവൻ പറഞ്ഞു .......

നീ ഒന്ന് മിണ്ടാണ്ടിരുന്നെ , അതിനൊ ക്കെ ലക്ഷങ്ങൾ ചിലവ് വരുന്നത് ആണ് , അതിനു വേണ്ടി

💬 Comments

View all comments