0%

Chapter Title : ലാളനം 3 [വിനയൻ]

Author : വിനയൻ Read All Parts 5.9K

കുഞ്ഞയോ അവൻ തിരിഞ്ഞ് അടുക്കളഭാഗത്തേക്ക് നോക്കിയിട്ട് പറഞ്ഞു ഈ നൈറ്റി കുഞ്ഞക്ക് നന്നായ് ചേരുന്നുണ്ട് കേട്ടോ ...........

കുളി കഴിഞ്ഞ് തലമുടി തൊരാനായി ടവ്വൽ പൊതിഞ്ഞ് വലതു ചുമലിലൂടെ മുന്നിലേക്ക് ഇട്ടത് കണ്ട അവൻ അവളൂടെ തുടുത്ത കവിളിൽ പിടിച്ച് കൊഞ്ചിച്ചു് കൊണ്ട് പറഞ്ഞു ഇപ്പൊ കുഞ്ഞയെ കണ്ടാൽ പക്ക്വത വന്ന ഒരു വീട്ടമ്മയെ പോലെ ഉണ്ട് ............ അത് കേട്ട അവൾ അവൻ്റെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു മോൻ എപ്പഴാ വീട്ടിലേക്ക് വരുന്നെ അധികം തമസിക്കണ്ട ട്ടോ രാത്രി ഭക്ഷണം ഞാൻ ഉണ്ടാക്കി വാക്കാം ..........

അപ്പോഴാണ് കവിതക്കുള്ള ചായയുമായി ഗീതു ഹാളിലേക്ക് വന്നത് ! മോനെ ഉണ്ണിക്കുട്ടാ കുഞ്ഞ പോയോടാ ......... ഇല്ല ചേച്ചി ഞാൻ ഇവിടെ തന്നെ ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് അവൾ താഴേക്ക് വന്നു ......... ഗീതു കൊടു ത്ത ചായയും കുടിച്ച് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുമ്പോൾ ഗീതു ഒരു സഞ്ചി അവൾക്ക് കൊടുത്തു കൊണ്ട് പറഞ്ഞു ഇത് വച്ചോ എന്താ ചേച്ചി ഇതിൽ കുറച്ചു മൈസൂർ പഴമാ അവരുടെ അടുത്തേക്ക് വന്ന അവനെ നോക്കി അവൾ പറഞ്ഞു ........... മോനെ വേഗം വരണേ ! വരാം കുഞ്ഞ എന്ന് പറഞ് അവൻ അവളെ നോക്കി പുഞ്ചിരിച്ചു ..........

മണി അഞ്ചര ആയപ്പോൾ തന്നെ അവൻ കവിതയുടെ അടുത്തേക്ക് പോയി ഉമ്മറ വാതിൽ കടന്ന് നേരെ അടുക്കളയിലേ ക്ക് പോയ അവൻ കാണുന്നത് തിരക്കിട്ട് എന്തോ പാചകം ചെയ്യുന്ന കവിതയെ ആണ് ......... വീട്ടിലേക്ക് വരുമ്പോൾ ഇട്ടിരുന്ന

💬 Comments

View all comments