0%

Chapter Title : ലാളനം 3 [വിനയൻ]

Author : വിനയൻ Read All Parts 5.9K

അതേ നൈറ്റി തന്നെയാണ് വേഷം ഡവ്വലിൽ പൊതിഞ്ഞ് മുന്നിലേക്ക് ഇട്ടിരുന്ന തലമുടിയെ പിന്നിൽ ചുറ്റി വച്ചിട്ടുണ്ട് അത് കൊണ്ട് തന്നെ അവളുടെ പിൻ ഭാഗം കാണാൻ നല്ല ഭംഗിയാ യിരുന്നു .......

കുഞ്ഞാ എന്ന് വിളിച്ചു കൊണ്ട് വളുടെ അടുത്തേക്ക് വന്ന അവൻ അവളുടെ പിന്നി ൽ ചേർന്ന് നിന്ന് കൊണ്ട് അവളെ തൻ്റെ കര വലയത്തിൽ ഒതുക്കി കൊണ്ട് അവൻ മുന്നിലേക്ക് നോക്കി പറഞ്ഞു ..... ഓ ! ഇന്ന് ചിക്കൻ ആണെല്ലോ കുഞ്ഞാ ! അവന് അഭി മുഖമായി തിരിഞ്ഞു നിന്ന അവൾ അവൻ്റെ മുഖത്തേക്ക് നോക്കി പറഞ്ഞു ...... ഇത്രേം അടുത്ത് അടുത്ത വീടുകൾ ആയിട്ടും മുതിർന്ന ശേഷം നീ ഇവിടെ നിന്ന് നീ ഭക്ഷണം കഴിക്കുന്നത് അപൂർവ്വം ആണ് ........ അത് കൊണ്ട് കഴിക്കുന്ന നേരത്ത് മോന് ഇഷ്ടമു ള്ള ഭക്ഷണം ഉണ്ടാക്കി തരണം എന്ന് എനിക്ക് തോന്നി ......... അതു കേട്ട അവൻ പറഞ്ഞു എന്ന വേഗം ചപ്പാത്തിയും ചിക്കൻ റോസ്റ്റും ആക്ക് ...........

അതു കേട്ട അവൾ അവൻ്റെ മുഖത്തേക്ക് നോക്കി ചിരിച്ചു അവളുടെ കവിളിൽ തെളി ഞ്ഞ നുണകുഴിയിൽ നോക്കി അവൻ പറ ഞ്ഞു ......... എന്തിനാ ചിരിച്ചേ ?...... നീ എന്നെ ഇങ്ങനെ അനങ്ങാൻ പറ്റാതെ ചേർത്ത് പിടിച്ച് നിർത്തിയാൽ ഞാൻ എങ്ങിനെയാ അതൊ ക്കെ ഉണ്ടാക്കുന്നത് ! ........ ഈ വേഷത്തിൽ കുഞ്ഞയെ കാണാൻ നല്ല ഭംഗിയാ അതാ ഞാൻ വിടാതെ ചേർത്ത് പിടിച്ചത് , ഒരു കാര്യം ചോതിച്ചാ കുഞ്ഞക്ക് ദേഷ്യം വരോ

💬 Comments

View all comments