0%

Chapter Title : ലൈഫ് ഓഫ് മനു - 3

Author : logan Read All Parts 469

എല്ലാം ഉണ്ട്... അത് അവൾ തരാം എന്ന് പറഞ്ഞു. പിന്നെ ട്യൂഷൻ... അത് വീട്ടിൽ ചോദിച്ചിട്ട് നാളെ പറയാം എന്ന്. നാളെ അങ്ങോട്ട്‌ ചെന്നു ബുക്സ് എല്ലാം എടുത്തോളാൻ " ആവു...പകുതി ok... ബാക്കി കൂടെ ഓക്കേ ആയാ മതി... അവൻ അമ്മയ്ക്ക് ഒരുമ്മ കൊടുത്തു... '' Thanks മമ്മി ".... " അവന്റെ മമ്മി... പോടാ തെമ്മാടി"... അമ്മ കൈയ്യോങ്ങി... അവൻ തെന്നിമാറി... മുറിയിലേക്ക് പോണവഴി മീനുവിനിനും കൊടുത്തു ഒരുമ്മ ഇതെന്താ പതിവില്ലാതെ... ചേട്ടന് വട്ടായോ ???അവൾ തിരിച്ചു ഒരു ഫ്ലയിങ് കിസ്സ് എറിഞ്ഞു കൊടുത്തു... .മനു അത് വാങ്ങി പോക്കറ്റിൽ ഇടുന്നത് പോലെ കാണിച്ചു. " അമ്മേ ചേട്ടന് വട്ടായെ.... അവൾ ഉച്ചത്തിൽ വിളിച്ചു കൂവി.... പിറ്റേന്ന് കോളേജിൽ പോയ അവനെ സീനിയർസ് റാഗിംഗ് നു വളഞ്ഞു... അവനെക്കൊണ്ട് അത്യാവശ്യം പാട്ടും ഡാൻസുമൊക്കെ കളിപ്പിച്ചു... " ഡാ ഡാ... മതിയെടാ... അവൻ എനിക്ക് വേണ്ടപ്പെട്ട പയ്യനാ.. "...ഒരു കിളിനാദം.... " ആരാണ് തന്നെ രക്ഷിച്ച ആ ദേവത... " അവന്റെ കണ്ണുകൾ തിരഞ്ഞു.... വെളുത്തു നല്ല പൊക്കമുള്ള ഒരു സുന്ദരി... പൊക്കത്തിനൊത്ത ശരീരം... അവന്റെ കണ്ണുകൾ അവളുടെ ശരീരവടിവുകൾ അളന്നു... ഒരു 32 സൈസിൽ കുറയില്ല മുൻ‌തൂക്കം.... പരന്ന വയർ... ഒതുങ്ങിയ അരക്കെട്ട്. But... നല്ല പിന്തൂക്കം.... അവളുടെ വെളുപ്പോ... തൊടുന്നിടം ചുവന്നു കിടക്കും.... മനു അവളെതന്നെ കണ്ണുചിമ്മാതെ നോക്കിനിന്നു.... അവൾ പതിയെ മനുവിന്റെ അടുത്തേക്ക് നടന്നു വന്നു... നടക്കുമ്പോൾ തുള്ളിതുളുമ്പുന്ന മുലകളിൽ അവന്റെ കണ്ണുടക്കി.... ശരീരത്തിൽ പറ്റിച്ചേർന്നു കിടക്കുന്ന ചുരിദാർ... അവന്റെ നോട്ടം

💬 Comments

View all comments