Chapter Title : ലൈഫ് ഓഫ് മനു - 3
എങ്ങോട്ടാണെന്ന് അവൾക്കു മനസിലായി.... " എന്താടാ പെണ്ണുങ്ങളെ കാണാത്ത പോലെ നോക്കണേ ? അവൾ ചോദിച്ചു " അത്... അത്... അവൻ വാക്കുകൾ കിട്ടാതെ പരുങ്ങി.... " എടാ മനു... നിനക്ക് എന്നെ മനസിലായില്ലേ ??? അവൾ അവനോടു ചോദിച്ചു " ഇല്ല... എന്റെ പേരറിയാവുന്ന ഈ സുന്ദരി ആരാണ് ??? അവൾ മനുവിനെ വിളിച്ചു ഒരു സൈഡിലേക്ക് മാറി നിന്നു... എടാ ഞാനാ പ്രിയ.... പ്രവീൺന്റെ ചേച്ചി.... ഇന്നലെ നിന്റെ അമ്മ വിളിച്ചിരുന്നു ല്ലോ.... നീ എന്നെ ഇതിനു മുൻപേ കണ്ടിട്ടില്ലേ ???അവൾ ചോദിച്ചു.... " പണ്ട് കണ്ടിട്ടുണ്ട്.... പക്ഷേ ഇപ്പൊ ആളാകെ മാറിപ്പോയി.... "!!! " മാറിപ്പോയോ ???...അവൾക്കു അവൻ എന്താ ഉദേശിച്ചത് എന്ന് മനസിലായില്ല. " ചേച്ചി ഒടുക്കത്തെ ഗ്ലാമർ ആയിപോയി.... അത് തന്നെ... " അവൻ പറഞ്ഞൊപ്പിച്ചു. " ഡാ... സുഖിപ്പിക്കാതെ.... അവൾ അവനോടു കൊഞ്ചി.... " ട്യൂഷന്റെ കാര്യം ഞാൻ പറഞ്ഞു സമ്മതിചിപ്പിച്ചിട്ടുണ്ട്... നീ ഇന്ന് വൈകിട്ടു മുതൽ വീട്ടിലേക്കു പോരെട്ടോ " അവൾ അവനെ ക്ഷണിച്ചു. പ്രിയ എങ്കിൽ പ്രിയ.... ഇതല്ല ഇതിന്റെ അപ്പുറം ചാടി കടന്നവനാണ് ഈ KK ജോസഫ്... അല്ല പിന്നെ..... അവന്റെ മനസ്സിൽ ലഡുക്കൾ ഒരുമിച്ചു പൊട്ടി ട്ടേ ട്ടേ ട്ടേ....
💬 Comments
View all comments