Chapter Title : ലൈഫ് ഓഫ് വിഷ്ണു [Robert longdon]
രണ്ടു കാരണം ഉണ്ട്.നിനക്കൊക്കെ ഒരായിരം കാരണം ഉണ്ടാവും അതൊക്കെ ഇവിടെ എന്തിനാടാ ഉവ്വേ പറയുന്നത്.
ഹ..താങ്ക്സ് ബഡി..ഒന്നല്ല രണ്ടു കാരണം ഉണ്ടൂ. മൈരൻ പറഞ്ഞത് പോലെ ആയിരമെണ്ണം ഉണ്ടാവും എന്നാലും പറയുന്നതിൽ വിരോധമോന്നും ഇല്ലല്ലോ.ഒന്ന്,ഞാൻ ഇമോഷണലി ട്രാപ്പ് ആയ ആളാണ്.
റൺവേ സിനിമയിലെ ഒരു ഡയലോഗ് ഇല്ലേ.."ഇതൊന്നും അത്ര പെട്ടന്ന് ഉപേക്ഷിക്കാൻ പറ്റില്ല..കൊറേ കമ്മിറ്റമെൻ്റ്സ് ഉണ്ട്,അതൊന്നും നിനക്ക് പറഞ്ഞ മനസിലാവില്ല" ..യേറെ കൊറേ ഇതൊക്കെ തന്നെയാണ് എൻ്റെ അവസ്ഥ.പിന്നെ രണ്ടാമത്തെ കാര്യം മൂന്നു നേരം ഫുഡ് കിട്ടുന്നുണ്ടല്ലോ..എന്നിരുന്നാലും സം ടൈംസ് ഇതാണ് നരകം😐.
അങ്ങിനെ കഴിക്കാൻ ആയി ഡൈനിങ് ടേബിളിൻ്റെ സൈഡിൽ ഇരുന്നപ്പോഴേക്കും കുട്ടു ഓടി കൊണ്ട് വന്ന് മടിയിൽ കയറി ഇരുന്നു.ഈ കുരിപ്പ് ആണ് എൻ്റെ ആകെയുള്ള ഒരു നേരമ്പോക്ക്......
തുടരും..
എൻ്റെ ആദ്യ കഥയായത് കൊണ്ട് തന്നെ കൊറേ തെറ്റുകൾ ഉണ്ടാവുമെന്നറിയാം...നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക..ഈ കഥ മുന്നോട്ട് കൊണ്ട് പോകണോ വേണ്ടയോ എന്ന് പറയുക..ഞാൻ എന്തായാലും ഈ കഥ കംപ്ലീറ്റ് ആക്കാൻ ശ്രമിക്കും...ഒപ്പം നിങ്ങളുടെ സപ്പോർട്ട് കൂടി ഉണ്ടെങ്കിൽ...
💬 Comments
View all comments