0%

Chapter Title : ലക്കി ഡോണർ 2 [Danmee]

Author : Kambikathakal Read All Parts 781

ഫോണിൽ ഓരോന്ന് സ്ക്രോൽ ചെയ്തു നോക്കുക ആയിരുന്നു. മെഹ്റിൻ മോനും ആയി ഡോർ തുറന്നു വന്നു. കുഞ്ഞിനെ റൂമിൽ ഉള്ള തൊട്ടിലിൽ കിടത്തിയ ശേഷം കട്ടിലിൽ വന്നു കിടന്നു. അവൾ വന്നു കിടന്നതും ഞാൻ ഫോൺ വെച്ചു അവളെ കെട്ടിപിടിച്ചു

" ഇന്ന് നല്ല സന്തോഷത്തിൽ ആണല്ലോ "

" പിന്നെ  നിന്നെയും കെട്ടിപിടിച്ചു ദിവസവും ഇങ്ങനെ കിടക്കാൻ പറ്റുന്നത് ഭാഗ്യം തന്നെ അല്ലെ..... ആ സന്തോഷം ആണ് "

ഞാൻ അത്‌ പറഞ്ഞതും അവൾ എന്റെ നേരെ തിരിഞ്ഞു കൊണ്ട്.

" ഇന്ന് നിങ്ങൾ വൈകിട്ട് എങ്ങോട്ടാ പോയത് "

അവൾ പെട്ടെന്ന് അങ്ങനെ ചോദിച്ചപ്പോൾ ഉത്തരം ഇല്ലാതെ ഞാൻ പതറി.

" നിങ്ങൾ ഇങ്ങനെ കിടന്ന് വിയർക്കേണ്ട.... ഇക്ക ഇക്കാടെ കുഞ്ഞിനെയും തള്ളായെയും കാണാൻ പോയത് അല്ലെ......... സാരമില്ല ......... പിന്നെ എന്നോട് അന്ന് അനുവാദം ഒക്കെ വാങ്ങിട്ടു അല്ലെ അന്ന് ഇവിടുന്ന് പോയത്..... പിന്നെ എന്താ ഇങ്ങനെ വിയർക്കുന്നത്. "

" യേ  ഞാൻ വിയർക്കുന്നൊന്നും ഇല്ല "

" എന്നോട് പറയാത്തതായി  എന്തെങ്കിലും ഉണ്ടോ "

" ഒന്നും ഇല്ല നിന്നോട് എന്ത് ഒളിക്കാൻ "

എന്നും പറഞ്ഞു ഞാൻ എന്റെ അയഞ്ഞു തുടങ്ങിയ കൈകൾ കൂടുതൽ മുറുക്കി അവളെ എന്നിലേക്ക് അടിപ്പിച്ചു. പെട്ടെന്ന് അവൾ എന്നെ തള്ളി മാറ്റി

" നിങ്ങൾ എങ്ങനാ അവൾക്ക് വയറ്റിൽ ആക്കിയത് എന്നക്കെ എനിക്ക് അറിയാം........ നിങ്ങൾ കള്ളം പറഞ്ഞാൽ അത്‌ ഞാൻ കണ്ടുപിടിക്കും എന്ന് അറിയാമായിരുന്നിട്ടും എന്തിനാ ഇങ്ങനെ കിടന്ന് ഉരുളുന്നത് "

💬 Comments

View all comments