0%

Chapter Title : ലക്കി ഡോണർ 2 [Danmee]

Author : Kambikathakal Read All Parts 782

എന്റെ തൊണ്ട വരണ്ട പോലെ തോന്നി ഞാൻ ഒന്നും പറയാൻ ആവാതെ അവളെ നോക്കി ഇരിക്കുക മാത്രം ചെയ്തു

" അന്ന് നിങ്ങൾ പോയിട്ട് വന്നപ്പോൾ തന്നെ എനിക്ക് കാര്യങ്ങൾ പിടികിട്ടി......... നിങ്ങളുടെ മുതുകിൽ നഖം കൊണ്ട പാടും  പിന്നെ............. ഓരോ ആലോചനയും  എന്നോട് പറഞ്ഞ  ഒരു കാര്യം ആയിട്ടുകൂടി സാനിയ പ്രസവിച്ച കാര്യം പറയാത്തതും ഒക്കെ ഞാൻ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. പിന്നെ അതിനു ശേഷം ഇക്ക അവളെ കാണാൻ പോയിട്ടില്ല എന്ന് ഞാൻ പല കാരണങ്ങൾ കൊണ്ട് ഉറപ്പിച്ചായിരുന്നു.......... പക്ഷെ ഇന്ന് ഇക്കാടെ മുഖത്തു ഉണ്ടായ സന്തോഷം എനിക്ക് പേടിയാണ് ഉണ്ടാക്കുന്നത് "

" ഇന്ന് ഞാൻ അവളെ കാണാൻ പോയെന്ന് നിനക്ക് എങ്ങനെ മനസിലായി "

" എനിക്കും ഫേസ്ബുക്കും വാട്സാപ്പും ഒക്കെ ഉണ്ട്  കുറച്ചു ഫോട്ടോസ് സ്റ്റാറ്റസ് ആയി കണ്ടു...... പക്ഷെ സാനിയ  ഇട്ട ഫോട്ടോയിൽ ഇക്കയും കുഞ്ഞും മാത്രമുള്ള ഫോട്ടോ കണ്ടപ്പോൾ എനിക്ക് നിങ്ങളെ കൈ വിട്ടു പോകുമോ എന്ന് പേടിതോന്നി "

" അപ്പൊ നീ എന്നെ സ്‌പൈ ചെയ്യുക ആയിരുന്നു അല്ലെ............. നീ പേടിക്കണ്ട  .......  ഞാൻ കുഞ്ഞിനെ കാണാൻ പോയതാ ..... വേറെ ഒന്നും ഇല്ല  അന്ന് അങ്ങനെ നടന്നന്നെല്ലാതെ എനിക്ക് വേറെ ഒന്നും ഇല്ല "

" നിങ്ങൾ ഇങ്ങനെ കള്ളം പറയുന്നത് കൊണ്ടല്ലേ ഞാൻ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നത്.....,....... എന്ത് ചെയ്താലും എന്നോട് കൂടെ പറഞ്ഞിട്ട് ചെയ്............. ഇനി മോളെ കാണാൻ പോകുക ആണെങ്കിൽ എങ്ങനെയെയും വിളിക്ക് എനിക്കും കാണണം ആ കുഞ്ഞിനെ "

അവൾ

💬 Comments

View all comments