Chapter Title : ലക്കി ഡോണർ 2 [Danmee]
ഒരു പാർട്ടി മീറ്റിംഗിന് കൊച്ചിയിൽ പോയതാ അവിടെ വെച്ച അസുഖം വന്നത് "
" എങ്ങനെ ജീവിച്ച ആളാ ഒടുവിൽ ബന്ധുക്കൾക്ക് പോലും അവസാനമായി ഒരുനോക്ക് കാണാൻ പറ്റാതെ പോയല്ലോ "
" ഇപ്പോൾ ബിസിനസ്സും മറ്റും ആ മരുമോൻ ചെറുക്കാനാ നടത്തികൊണ്ട് പോകുന്നത്. ബാക്കി ബന്ധുക്കൾ എല്ലാം വിദേശത്ത് അല്ലെ "
റിജോ പിന്നീട് വിളിച്ചിട്ടില്ല. അവൻ ഒന്നും പറഞ്ഞില്ല എങ്കിലും അവരുടെ വീട്ടിൽ നടക്കുന്നത് എല്ലാം ഞാൻ പുറമെ നിന്നു അറിയുന്നുണ്ടായിരുന്നു.
ഇപ്പോൾ റിജോ അവസാനമായി വിളിച്ചിട്ട് ഒരു
വർഷം കഴിഞ്ഞിരിക്കുന്നു. ഇതിനിടക്ക് സാനിയ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. എന്റെ മകളുടെ ഫോട്ടോ ഞാൻ കണ്ടത് ഞങ്ങൾ കൂട്ടുകാരുടെ വാട്സാപ്പ് ഗ്രുപ്പിൽ കൂടെ ആയിരുന്നു ആയിരുന്നു . ആരോടും ഒന്നും പറയാൻ പറ്റാതെ ഞാൻ നന്നായി വിഷമിച്ചു. മെഹ്റിനു സാനിയ പ്രെഗ്നന്റ് ആയത് അറിയാമെങ്കിലും പ്രസവിച്ച കാര്യം അവൾ അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. എനിക്ക് എന്തോ അവളോട് പറയാനും തോന്നിയില്ല അവൾ എന്നോട് ഒന്നും ചോദിച്ചതും ഇല്ല .എങ്കിലും മെഹ്റിനും കുട്ടികളും അടങ്ങുന്ന എന്റെ ലോകം സുന്ദരം ആയിരുന്നു.
ഒരു വലിയ ഓർഡർ കിട്ടിയത് മൂലം കുറച്ചു ദിവസം ആയി ഞാൻ അൽപം തിരക്കിൽ ആയിരുന്നു . അന്ന് ഉച്ചക്ക് എന്റെ ഫോണിലേക്ക് ഒരു കാൾ വന്നു. ഫോൺ സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ട് എന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു . സാനിയ ആയിരുന്നു അത്. ഞാൻ കാൾ എടുത്തു.
" ഹാലോ "
കുറച്ചു കഴിഞ്ഞിട്ടും അപ്പുറത് നിന്നും മറുപടി
💬 Comments
View all comments