0%

Chapter Title : ലക്കി ഡോണർ 2 [Danmee]

Author : Kambikathakal Read All Parts 779

ഒന്നും വന്നില്ല. നിശബ്ദത മാത്രം ഞാനും കുറച്ച് നേരം ഒന്നും മിണ്ടാതെ ഫോണും ചെവിയിൽ വെച്ചു നിന്നു.
നിശബ്ദത മുറിച്ചുകൊണ്ട് ഞാൻ ചോദിച്ചു

" ഹാലോ......... എന്താ വിളിച്ചത് "

" ആ  അത്‌  ചേട്ടാ..... യി  അല്ല ആ.......ദിൽ  ഇക് ക "
അവൾ വാക്കുകൾ കിട്ടാതെ  വലയുകആണെന്ന് എനിക്ക് മനസിലായി. എനിക്ക് എന്തോ ഒരു  ആശ്വാസം പോലെ തോന്നി അവസാനം അവൾ എന്നോട് സംസാരിക്കുമ്പോൾ എടുത്തടിച്ച പോലെ ആയിരുന്നു അവളുടെ പ്രകൃതം.

" എന്താണെകിലും പറയു...... എന്തെങ്കിലും പ്രശ്നം ഉണ്ടോ "

" ഇല്ല....... നമ്മുടെ മോളുടെ പിറന്നാൾ ആണ്‌ നാളെ വൈകിട്ട് വീട്ടിൽ ചെറിയ പാർട്ടി  ഉണ്ട്........... വരണം "
അതും പറഞ്ഞു അവൾ കാൾ കട്ട്‌ ചെയ്തു. എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. എന്റെ മകളെ  ഒടുവിൽ ഞാൻ നേരിൽ കാണാൻ പോകുന്നു. സാനിയക്ക് എന്നോടുള്ള സമീപനം മാറിയിരിക്കുന്നു. സമയം ഇഴഞ്ഞു നീങ്ങുന്നത് പോലെ തോന്നി. അന്ന് വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ തൊട്ടേ മെഹ്റിൻ എന്നെ ശ്രെദ്ധിക്കുണ്ടായിരുന്നു. എന്റെ ഓരോ മാറ്റവും അവൾ പെട്ടെന്ന് തിരിച്ചറിയും. എന്തെങ്കിലും സങ്കടം ആണെങ്കിൽ അവൾ പുറകെ നടന്നു അത്‌ ചോദിച്ചറിയും അവൾക് ചെയ്യാൻ പറ്റുന്നത് ചെയ്യുകയും ചെയ്യും. ഇന്ന് അവൾ എന്നോട് ഒന്നും ചോദിച്ചില്ല.

പിറ്റേന്ന് ഞാൻ ഓഫീസിൽ  പോകാൻ നേരം  മെഹ്റിനോട് വൈകിട്ടു താമസിക്കും എന്നു മാത്രം പറഞ്ഞിറങ്ങി. വൈകിട്ടു  ഓഫീസിൽ നിന്നിറങ്ങി ഞാൻ  നേരെ സാനിയയുടെ വീട്ടിലേക്ക് പോയി. ഞാൻ അവിടെ ചെല്ലുമ്പോൾ. മാസ്ക് വെച്ച മുൻപ് കണ്ടതായി ഓർമപോലും ഇല്ലാത്ത

💬 Comments

View all comments