0%

Chapter Title : ലക്കി ഡോണർ 2 [Danmee]

Author : Kambikathakal Read All Parts 780

ചിലർ അവിടെ വെളിയിൽ നിന്നു സംസാരിക്കുന്നു. ഞാൻ ഒന്നു മടിച്ചു പുറത്ത് തന്നെ നിന്നു എന്നിട്ട് റിജോയെ ഫോണിൽ വിളിച്ചു.
" ഡാ ഞാൻ പുറത്ത് ഉണ്ട് നീ പുറത്തേക് വരുമോ "

"പുറത്തോ....... ഓക്കേ ഞാൻ ദ വരുന്നു"

കുറച്ചു നേരം കഴിഞ്ഞു റിജോ പുറത്തേക്ക് വന്നു. ഞാൻ അവന്റെ കൂടെ ആ വലിയ വീടിനുള്ളിലേക്ക് കയറി. അവിടെ ഉണ്ടായിരിന്നവരോട് എന്നെ പരിചയപ്പെടുത്തി. ഞാൻ അവരെ എല്ലാം നോക്കി മാസ്കിനുള്ളിൽ ചിരിച്ചു കൊണ്ട് അകത്തേക്ക് നടന്നു.
അധികം ആളുകൾ ഒന്നും ഇല്ലെങ്കിലും വീടിനകം നല്ലത് പോലെ അലങ്കരിച്ചിട്ടുണ്ട്. അവിടെ കേക്കും മറ്റും അറേൻജ് ചെയ്തു കൊണ്ട് കുറച്ചു സ്ത്രീ കൾ നിൽപ്പുണ്ട്. ഞാൻ ഒരറ്റത് എല്ലാം നോക്കികൊണ്ട്‌ നിന്നു. റിജോക്ക് എന്റെ വരവ് അത്ര പിടിച്ചിട്ടില്ല എന്ന് അവന്റെ പെരുമാറ്റത്തിൽ നിന്നും മനസിലായി. കുറച്ചു കഴിഞ്ഞു പുറത്തു നിന്നവർ എല്ലാം അകത്തു വന്നു. ഒരു  ഡോർ തുറക്കുന്ന ശബ്ദം കെട്ട് ആ ഭാഗത്തേക്ക്‌ നോക്കിയപ്പോൾ രണ്ട് സ്ത്രീ കളുടെ കൂടെ എന്റെ കുഞ്ഞുമായി സാനിയ  ഹാളിലേക്ക് നടന്നു വന്നു.  എനിക്ക് കുഞ്ഞിനെ ഓടിച്ചെന്നു എടുക്കുവാൻ തോന്നിയെങ്കിലും  ഒന്നും ചെയ്യാൻ പറ്റാതെ ഞാൻ അവിടെ നിന്നു. കേക്ക് മുറിക്കുന്നതിനു മുൻപ് സാനിയ ചുറ്റും ഒന്നു കണ്ണോടിച്ചു. അവളുടെ നോട്ടം എന്റെ മുഖത്ത് വന്നു നിന്നു. അവളുടെ മുഖം സന്തോഷം കൊണ്ട് വിടരുന്നത് ഞാൻ ശ്രെദ്ധിച്ചു. ഞാൻ അവളെയും കുഞ്ഞിനേയും നോക്കി അവിടെത്തന്നെ നിന്നു ഇതിനൊക്ക് കേക്ക് മുറിക്കലും വിതരണവും എല്ലാം നടന്നു.. അവിടെ ഉണ്ടായിരുന്നവർ ഓരോരുത്തരായി പിരിഞ്ഞു

💬 Comments

View all comments