Chapter Title : ലക്കി ഡോണർ 3 [Danmee]
ഇനി നമ്മൾ തമ്മിൽ അന്യരെ പോലെ പെരുമറിയാലും നമ്മുടെ മകൾ നമ്മുടെ ബന്ധം ഓർമിപ്പിച്ചു കൊണ്ടിരിക്കും..... ഇക്കാക്ക് അവളെ പൂർണമായി മറക്കാൻ പറ്റുമോ?.
" നമുക്ക് ശ്രെമിക്കാം "
" ശ്രെമിക്കാം....... അതിന് മുൻപ് എന്നോട് ഒരു തരിപോലും സ്നേഹം ഇല്ല എന്ന് പറയണം "
അവൾ ചോദിച്ചതിനു എന്ത് മറുപടി പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു.... സാനിയയോട് എനിക്ക് മുൻപ് ഇല്ലാത്ത ഒരടുപ്പം തോന്നിയെന്നുള്ളത് സത്യം ആണ്.
" എനിക്ക് അറിയാം ഇക്കാക്ക് അത് പറയാൻ പറ്റില്ല........ അന്ന് എസ്റ്റേറ്റിൽ വെച്ചു നമ്മൾ തമ്മിൽ ബന്ധപ്പെട്ടത് പോലെ അല്ല ഇക്കയും ഞാനും ഇന്ന് ബന്ധപ്പെട്ടത്. ആ വെത്യാസം ആണ് ഇപ്പോൾ ഇങ്ങനെ ഒരു ഫോൺ കോളിന് തന്നെ കാരണം...
ആദ്യം ഇക്കയെ റിജോയുടെ കൂടെ കാണുമ്പോൾ ഒരു സഹോദരൻ അല്ലെങ്കിൽ കൂട്ടുകാരൻ ആയി ആണ് തോന്നിയത് പിന്നീട് എന്റെയും റിജോയുടെയും കല്യാണത്തിന് എല്ലാ റിസ്ക്കും എടുത്ത് കൂടെ നിന്നപ്പോൾ ബഹുമാനം ആണ് തോന്നിയത്... പിന്നീട് റിജോ ഇക്കാടെ പേര് പറഞ്ഞപ്പോൾ ഞാൻ ഒരുപാട് ആലോചിട്ട് ആണ് ആ തീരുമാനത്തിന് കുട്ട് നിന്നത്. അന്നുമുതൽ ഇന്നുവരെ ഇനിയും ഉത്തരം കിട്ടാത്ത ചോദ്യം ആണ് നിങ്ങൾ എനിക്ക് ആരാണെന്നുള്ളത് "
എനിക്ക് അവളോട് അവളെ ഇഷ്ടം അല്ല എന്ന് തീർത്തു പറയാൻ സാധിച്ചില്ല. എന്നാലും റിജോയോ ഓർത്തു ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.അവൾ പിന്നെയും എന്തെക്കെയോ പറയുന്നുണ്ടായിരുന്നു.
" സാനിയ........ നീ പറയുന്നത് എല്ലാം ശെരി തന്നെ എന്നാലും റിജോ ഇന്ന് വീട്ടിൽ വരുമ്പോൾ അവന്റെ മനസിനെ വേദനിപ്പിക്കുന്ന
💬 Comments
View all comments