0%

Chapter Title : ലക്കി ഡോണർ 5 [Danmee]

Author : danmee Read All Parts 590

..... ഇക്ക നമ്മുടെ മോളെ കണ്ടോ "

" ആ സമയത്ത് കണ്ടത് തന്നെ..... പിന്നെ നിന്റെ കാര്യം എന്താണെന്ന് അറിഞ്ഞിട്ട്  പോകാം എന്ന് കരുതി.... ഇടക്ക് അവർ പറഞ്ഞ സാധനങ്ങൾ കൊടുക്കാൻ അങ്ങോട്ട് പോയിരുന്നു........ നീ കണ്ടായിരുന്ന മോളെ "

" എനിക്ക് എന്തോ മിന്നായം പോലെ ഒരു ഓർമയെ ഉള്ളു "

" ഹാ ഈ പുകില് എല്ലാം കഴിഞ്ഞിട്ട് അവൾ നമ്മുടെ കൂടെ അല്ലെ വരാൻ പോണത് "

ഞങ്ങൾ പിന്നെയും എന്തെക്കെയോ സംസാരിച്ചു. പെട്ടെന്ന് അവൾ എന്തോ ആലോചിച്ചത് പോലെ പറഞ്ഞു.

" ഇക്ക...... ആസിയയുടെ  ഹസ്ബൻഡ്  ഇവിടെ അല്ലായിരുന്നോ  കിടന്നിരുന്നേ.... അവർ ഡിസ്ചാർജ് അയ...... എനിക്ക് അവളെ  ഒന്ന് കാണണം ആയിരുന്നു "

" നീ അത് ഇതുവരെ വിട്ടില്ലേ......... അവളുടെ കാര്യം കുറച്ച് കഷ്ട്ടം ആണ്."

" എന്ത് പാറ്റി "

" ഷഹീർന് അൽപ്പം സീരിയസ് ആണ്‌...... അവൾ ഐസിയു ന് മുന്നിൽ തന്നെ ഒറ്റ ഇരുപ്പാ...  "

" അള്ളാ.......... ഇക്ക കണ്ടായിരുന്നുന്നോ  "

" ഇല്ല മാമാ ആണ്‌ കേറി കാണുന്നത്  പുള്ളി ഒന്നും വിട്ട് പറയുന്നില്ല .........  അവൾ രണ്ട് ദിവസമായി  ഐസിയു വിന് മുന്നിൽ തന്നെ ആണ്‌ "

" അവർക്ക് റൂം  ഒന്നും റെഡി ആയില്ലേ..... "

" അത് അവനെ വെളിയിൽ എടുത്താൽ അല്ലെ കിട്ടൂ "

' ഇക്ക  അവളെ  ഇങ്ങോട്ട് ...... വിളിക്ക് ...... കാര്യങ്ങൾ അറിയാൻ മാമാ ഉണ്ടല്ലോ  അവിടെ..... എനിക്ക് അവളെ ഒന്ന് കാണുകയും ചെയ്യുമല്ലോ "

" നിനക്ക് അപ്പോഴും നിന്റെ കാര്യം  നടന്നാൽ മതി അല്ലെ? "

" അതല്ല....... രണ്ട് ദിവസമായി അവിടെ തന്നെ  നിൽക്കുന്നു എന്ന് പറഞ്ഞപ്പോൾ...... ഇടക്ക് ഒന്ന് ഫ്രഷ്ആകുകയൊക്കെ  ചെയ്യേണ്ടേ......ഹോസ്പിറ്റലിൽ പൊതുവായിട്ട് ഉള്ള  ഫ്രഷ് റൂം  യൂസ് ചെയ്യാൻ ഒരു അറപ്പ് തോന്നും.... പിന്നെ ഇങ്ങനെ ഒരു മാനസിക അവസ്ഥായിൽ അതിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്തിട്ടുണ്ടാവില്ല പാവം "

ഞാൻ അത് അപ്പോൾ ആണ്‌

💬 Comments

View all comments