0%

Chapter Title : ലക്കി ഡോണർ 5 [Danmee]

Author : danmee Read All Parts 593

ഡോക്ടർനോട്‌ പറഞ്ഞിട്ടുണ്ടോ "...

" അവളുടെ നാലു പ്രേസവയും നോക്കിയത് ഞാൻ  അല്ലെ  അവൾ ഇടക്ക് പറഞ്ഞിട്ടുണ്ടായിരുന്നു................  രണ്ടാമത്തെ പ്രസവം  കഴിഞ്ഞപ്പോയെക്കും മെഹ്റിൻ അൽപം വീക്ക്‌ ആയിരുന്നു.... അവളുടെ  ചെക്അപ്പ്‌ സമയത്തു  ഞൻ അത് ശ്രെദ്ധിച്ചിരുന്നു. അന്നത്തെ

അവസ്ഥ യിൽ  അവൾ  പിന്നെയും അമ്മആകും എന്ന് ഞാൻ പ്രേതിഷിച്ചിരുന്നില്ല. തുടരെ തുടരെ ഉള്ള പ്രേസവവും മറ്റ് ചില പ്രേശ്നങ്ങളും ഉണ്ടായിരുന്നു. അതിന് ശേഷം അവൾ  രണ്ട് തവണ  അമ്മആയി "

" ഇതൊന്നും മുൻപ് എന്ത പറയാതിരുന്നത് "

" മെഹ്റിനോട് സൂചിപ്പിച്ചിരുന്നു.... പിന്നെ  നിങ്ങൾക്ക് രണ്ട് കുട്ടികൾ അയത് കൊണ്ട്  അത് വലിയ ഇഷ്യൂ ആയി പറയണ്ട എന്ന് തോന്നി "

" ഇപ്പോൾ  ഇത് പറയാൻ കാരണം? "

" ഞാൻ കാര്യത്തിലേക്ക് കടക്കാം...... മെഹ്റിന്റ ആ കണ്ടിഷനിൽ  അവൾ  പ്രെഗ്നന്റ് ആയെങ്കിൽ ആദിൽന്റെ സ്‌പേർമം ക്വാളിറ്റി കൊണ്ട് ആയിരിക്കണം...... ഇപ്പോഴത്തെ കാലത്ത് അങ്ങനെ ഒരാളെ കിട്ടാൻ പ്രയാസം ആണ്‌ "

" ഡോക്ടർ എന്താ പറഞ്ഞു വരുന്നത് "

" ഞാൻ ഇവിടെ മാത്രം അല്ല ഡ്യൂട്ടി ചെയ്യുന്നത് തൊട്ടടുത്തു തന്നെ ഉള്ള ഫേർട്ടിലിറ്റി ഹോസ്പിറ്റലിൽ കൂടെ ഞാൻ വർക്ക്‌ ചെയ്യുന്നുണ്ട്. ........ ആദിൽന് സ്‌പേം ഡോണ്ണേറ്റ് ചെയ്യാൻ താല്പര്യം ഉണ്ടോ? "

ഞാൻ അതെല്ലാം കെട്ട് അവരെ നോക്കികൊണ്ട്‌ ഇരുന്നതേ ഉള്ളു.

" സോറി ആദിൽ ഇങ്ങനെ ഒരു സാഹചര്യത്തിൽ ഞാൻ ഇത് ചോദിക്കാൻ പാടില്ലായിരുന്നു ..... ഒരു ഇമ്പോര്ടന്റ്റ്‌ ക്ലയിന്റ് ഉണ്ട്  ......... നല്ലൊരു ഡോണോർനെ  തപ്പാൻ തുടങ്ങിയിട്ട് കുറച്ച് നാൾ ആയി......... എന്തായാലും  ആദിൽ ഇപ്പോൾ ഒന്നും പറയണ്ട ...... ആലോചിച്ചു പറഞ്ഞാൽ മതി..... ഞാൻ ഇടക്ക് വിളിച്ചോളാം "

" ശെരി മേഡം"

ഞാൻ ഡോക്ടർ റൂമിൽ നിന്നും ഇറങ്ങി മെഹ്റിന്റ അടുത്തേക്ക്  ചെന്നു.

അവിടെ അവൾ  എന്നെ കത്ത് കിടക്കുക ആയിരുന്നു.

" നീ എന്തിനാ ഡോക്ടർന്റെ അടുത്ത് ആവിശ്യം ഇല്ലാത്തത് ഒക്കെ പറയാൻ പോയത് "

" എന്താ? "

" എനിക്ക് പത്തു മക്കൾ

💬 Comments

View all comments