0%

Chapter Title : ലക്കി ഡോണർ 5 [Danmee]

Author : danmee Read All Parts 595

എനിക്ക് ഒരു അടിയും കിട്ടി  ഈ പ്രശ്നം മൊത്തം ഉണ്ടാക്കി "

" നീ ഷഹാനയുടെ കാര്യം ആണ്‌ പറയുന്നത് എങ്കിൽ അത് വിട് ........ അത് ശെരി ആവില്ല "

" ഷഹാനയുടെ കാര്യം വിടാം പക്ഷേ സാനിയയുടെ കാര്യമോ............. അല്ല  എന്നിട്ട്  എന്ത് മറുപടി പറഞ്ഞു നിങ്ങൾ "

" ഞാൻ ഒന്നും പറഞ്ഞില്ല "

" ഷഹാനക്ക്  ചുണ്ടികാണിക്കാൻ  ഒരു കെട്ടിയോൻ ഇല്ലാത്തത് കൊണ്ട്  അവളുടെ ആഗ്രഹത്തിന്  നിങ്ങൾ എതിര് നിൽക്കരുത്....... അവളെ പേരിന് ഒന്ന് നിക്കാഹ്  ചെയ്താൽ മതി..... അല്ലെങ്കിൽ  വേറെ ആരെയെങ്കിലും  അഭിനയിക്കാൻ വിളിക്കണം. .... സാനിയയുടെ  മക്കൾ  ഇക്കാടെ ആണെന്ന് അവൾക്കും  റിജോക്കും ഉറപ്പ് ഉണ്ട് എങ്കിലും നാളെ  ആ കുട്ടികൾക്ക് നിങ്ങൾ ആണ് വാപ്പ എന്ന് അറിയില്ലല്ലോ.... പക്ഷേ ഷഹാനയെ  നിങ്ങൾ  നിക്കാഹ് ചെയുകആണെങ്കിൽ നാളെ അവളുടെ മക്കൾ നിങ്ങളെ വാപ്പ എന്നെ വിളിക്കു "

" നീ ഒന്ന് ചുമ്മാതിരി  ഇപ്പോൾ അത് സംസാരിക്കേണ്ട ....... നമുക്ക് ഇപ്പോൾ നമ്മുടേതായ  പ്രേശ്നങ്ങൾ ഉണ്ടല്ലോ "

പിന്നെയും  ഞാനും അവളും എന്തൊക്കെയോ സംസാരിച്ചു. പെട്ടെന്ന്  ബാത്‌റൂമിൽ വെള്ളം വിഴുന്ന  ശബ്ദം കെട്ടു. അങ്ങോട്ട്‌ നോക്കിയപ്പോൾ ഞാൻ കാണുന്നത്. ബാത്രൂമിന്റെ ഡോർ തുറന്നു വരുന്ന  ആസിയയെ.

" ആ  അവസാനം നീ വന്നോ "

" ബാത്‌റൂം യൂസ് ചെയ്യാൻ വന്നതാ "

" നീ എപ്പോൾ വന്നു  ഞാൻ കണ്ടില്ലല്ലോ "

അതിന്  അവൾ മറുപടി ഒന്നും പറയാതെ  റൂമിന് വെളിയിലോട്ട് നടന്നു. അപ്പോൾ മെഹ്റിൻ അവളോട് പറഞ്ഞു.

" ആസിയഇത്ത  രാത്രി  ഇങ്ങോട്ട്  പോര്.... അവിടെ  ഇരിക്കണ്ട "

ആസിയ ഞങ്ങളെ നോക്കി പോട്ടെ എന്നർത്ഥത്തിൽ തലയാട്ടിയതിനു ശേഷം റൂമിന്റെ ഡോർ അടച്ചു.

" ഇവൾ എപ്പോ വന്നു..... നീ എന്താ പറയാതിരുന്നത് "

" പറയാൻ നിങ്ങൾ സമ്മദിച്ചില്ലല്ലോ  പിന്നെ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ കൂടെ കേട്ടപ്പോൾ ഞാൻ അത് അങ്ങ് മറന്നുപോയി "

" ക്ഷേ ... അവൾ എല്ലാം കെട്ട് കാണുമോ....... അവൾ

💬 Comments

View all comments