0%

Chapter Title : ലക്കി ഡോണർ 5 [Danmee]

Author : danmee Read All Parts 603

ആയിരിക്കും അത്."

"എന്നാൽ നീ പോയി റെഡി  ആയി വരൂ  എന്തിനും ഞാൻ ഉണ്ട് നിന്റെ കൂടെ"

അവൾ ഒരുങ്ങാൻ പോയ സമയത്ത്  ഞാൻ മേഹ്‌റിനെ വിളിച്ച് ഷാഹിറിന്റെ മരണ വിവരം പറഞ്ഞു. പിന്നെ ആസിയയും ആയി തറവാട്ടിലേക്ക് പോകുന്നു എന്നും പറഞ്ഞ് ഫോൺ കട്ട്‌ ചെയ്തു.

ഒരുങ്ങാൻ പോയ  ആസിയ  അതെ വേഷത്തിൽ തന്നെ തിരിച്ചു വന്നത് കണ്ട് ഞാൻ ഒന്നും മനസിലാവതെ നിന്നു.

" എന്താ നീ റെഡി ആകുന്നില്ലേ "

" മീരൻ മാമയുടെ  വീട്ടിൽ മറവിൽ ഇരിക്കുന്ന

ഞാൻ പ്രെഗ്നന്റ് ആണെന്ന് കൂടെ വാപ്പ അറിഞ്ഞാൽ വാപ്പയുടെ കണക്ക് കുട്ടലുകൾ മൊത്തം തെറ്റില്ലേ "

" അതിന്  ടെസ്റ്റ്‌ ചെയ്തപ്പോൾ നെഗറ്റീവ് ആണെന്ന് നീ അല്ലെ പറഞ്ഞത്...... ഓഹ്  ഇതിന്  സമയവും കാലവും ഒക്കെ ഇല്ലേ  നിങ്ങൾ  ആക്‌സിഡന്റ് നടക്കുന്നത്  വരെ  ഒത്ത് അല്ലെ കഴിഞ്ഞത്  ഇനിയും സമയം  ഉണ്ട്  നമുക്ക് പ്രാർത്ഥിക്കാം "

" അതല്ല  ഇനി എന്റെ ജീവിതത്തിൽ  ഒരു ദാമ്പത്യം ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ വാപ്പയുടെ തീരുമാനത്തിന് അടിമപ്പെട്ടും ഞാൻ കഴിയില്ല.. എനിക്ക് മുന്നിട്ട് ഉള്ള ജീവിതത്തിന്  ഒരു അർഥം വേണം  അതിന്ഒരു കുഞ്ഞ് കൂടിയേ തിരു "

" ആദിൽന് എന്നെ സഹായിക്കാൻ പറ്റുമോ? "

" ഞാൻ എന്ത് ചെയ്യണം  "

" മേക് മീ പ്രെഗ്നന്റ് "

💬 Comments

View all comments