Chapter Title : ലക്കി ഡോണർ 5 [Danmee]
"
" മാമാ അവന് കുഴപ്പം ഒന്നും ഇല്ലന്നല്ലേ പറഞ്ഞുകൊണ്ടിരുന്നത് "
" ഡാ അവന് തലക്ക് സരമായ പരിക്ക് ഉണ്ടായിരുന്നു വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവൻ നിലനിർത്തിയിരുന്നത് "
"ആസിയയെ അറിയിച്ചോ "
" ഇല്ല... അതിനാ എനിക്ക് നിന്റെ സഹായം വേണ്ടത്....... നീ അവളുടെ വീട്ടിൽ ചെന്ന് എന്തെങ്കിലും പറഞ്ഞു അവളെ എന്റെ വീട്ടിൽ എത്തിക്കണം ..... അവൾ വരാൻ കുട്ടക്കില്ല..... വേറെ വഴി ഇല്ലെങ്കിൽ അവളോട് വിവരം പറഞ്ഞാൽ മതി "
" അതെന്താ അവൾ കാര്യം അറിയണ്ടേ "
" അവൾ വീട്ടിലേക്ക് വരാൻ കുട്ടക്കില്ല....... മാത്രമല്ല ഞാൻ വിവരം പള്ളിയിൽ വിളിച്ചു പറഞ്ഞിട്ടുണ്ട് ഖബരും മറ്റും ഒരുക്കണ്ടേ..... പള്ളിയിൽ അനൗൺസ് ചെയ്തത് കെട്ട് മീരാൻ വിളിച്ചിരുന്നു...... ഞാൻ അവരോട് നേരിട്ട് പള്ളിയിൽ ആണ് മയ്യത് കൊണ്ട് വരുന്നത് എന്ന പറഞ്ഞത്....... പിന്നെ നാട്ടുനടപ്പ് അനുസരിച്ചു മരിച്ച ആളിന്റെ ഭാര്യ ഭർത്താവിന്റെ വീട്ടിൽ മറവിനു ഇരിക്കണം എന്നാണല്ലോ ....... എന്റെ മോളെ ആ മീരന്റ വീട്ടിൽ പറഞ്ഞു വിടണോ...... അവളെ നീ തറവാട്ടിൽ കൊണ്ട് അക്കു.... കുട്ടികൾ ഒന്നും ഇല്ലാത്തത് നന്നായി അല്ലെങ്കിൽ അതിന്റെ അവകാശവും പറഞ്ഞു അവർ എന്റെ വീട്നിരങ്ങിയേനെ. "
"നീ അവളെയും കൊണ്ട് പൊക്കോ ഞാൻ ആംബുലൻസ്ഇൽ ബോഡിയും ആയി വരാം "
മാമാ പിന്നെയും ഓരോ മുടന്തൻ നയങ്ങളും പറഞ്ഞുകൊണ്ടിരുന്നു. എനിക്ക് സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും തൽകാലം ആസിയയെ ഹോസ്പിറ്റലിൽ കൊണ്ട് വന്ന് ഒരു സീൻ അക്കണ്ട എന്ന് വിചാരിച്ചു മാമാ പറഞ്ഞത് പോലെ അവളെ ഞങ്ങളുടെ
💬 Comments
View all comments