Chapter Title : ലക്കി ഡോണർ 7 [Danmee]
പക്ഷെ ആസമയത്ത് നിന്നിൽ ഒരു മാറ്റവും ഞാൻ കണ്ടില്ല എന്താ അതിന് കാരണം "
" നിങ്ങൾ എന്നെ ഇട്ടിട്ട് പോവില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് "
" അതോ എതിർത്താൽ ഞാൻ നിന്നെ ഉപേക്ഷിച്ചു പോവുമെന്ന് പേടി ഉള്ളത് കൊണ്ടോ "
" നിങ്ങൾ പോവില്ലല്ലോ "
" ഞാൻ അല്ലാതെ ആരോടും പ്രണയം തോന്നിയിട്ടില്ല പക്ഷെ കാമം തോന്നിയിട്ടുണ്ടോ? "
" നിങ്ങൾക്ക് ഇപ്പോൾ എന്നെ സംശയവും തുടങ്ങിയോ "
" ചുമ്മാ പറ "
" ഇല്ല ..... പഠിക്കുന്ന സമയത്ത് കുറച്ചു പേർ പുറകെ നടന്നിട്ടുണ്ട്"
" അവരോട് ആരോടും നിനക്ക് ഒന്നും തോന്നിയിട്ടില്ലേ "
" ഇല്ല ...... പിന്നെ ആസമയത്ത് ആണ് ഷഹാനക്ക് അസിസ്റ്റന്റ് ഉണ്ടാകുന്നത് ..
പിന്നെ ഞാൻ അവരെ ഒന്നും ശ്രദ്ധിച്ചിട്ടില്ല "
" അപ്പോൾ ശ്രെദ്ധിക്കാൻ അവസരം ഉണ്ടായിരുന്നെങ്കിൽ നീ ഒരു കൈ നോക്കിയെങ്കിൽ അല്ലെ "
" നിങ്ങൾ എന്റെ കയ്യിൽ നിന്ന് വേടിക്കും കേട്ടോ "
" നീ പറ .... നിനക്ക് ആരോടെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ "
" മനുഷ്യൻ മാത്രമാണ് പ്രതുൾപ്പധനത്തിന് വേണ്ടി അല്ലാതെ സുഖത്തിനും പ്ലേഷറിനും വേണ്ടി വേറെ ഇണ കളെ തേടിപോകുന്നത്.... എനിക്ക് ഇത് രണ്ടിനും നിങ്ങൾ ഉണ്ടല്ലോ പിന്നെ ഞാൻ എന്തിന് മറ്റൊരാളെ തിരക്കണം "
" തെറ്റ്... മനുഷ്യൻ മാത്രം അല്ല ഡോൾഫിനുകളും പ്ലേഷറിന് വേണ്ടി ലൈംഗികബന്ധത്തിൽ ഏർപെടാറുണ്ട്.... പിന്നെ ഒരു വിഭാഗം ഗോറില്ലകളും അങ്ങനെ ചെയ്യാറുണ്ട് എന്ന് പറയുന്നു....... പിന്നെ ഞാൻ ഉള്ളത് കൊണ്ട് നിനക്ക് ആരെയും വേണ്ട എന്ന് പറയുമ്പോൾ.... എനിക്ക് നീ മാത്രം പോരാ എന്ന് ഒരു അർത്ഥം കൂടി ഉണ്ട്..... അത് എനിക്ക് തിരുത്തണം "
" നിങ്ങൾ ഇവിടെ ഇരുന്ന് തിരുത്തികൊണ്ടിരി ഞാൻ പോണു "
" ഡി നിൽക്ക് "
" എഴുന്നേറ്റ് പോയി പല്ല് തെക്ക് മനുഷ്യ "
അവളുടെ നിർബന്ധപ്രേകരം ഞാനും അവളും കൂടി ഉമ്മയെ ചെന്നുകണ്ടു. എന്റെ കൂടെ വന്നില്ലെങ്കിലും ഉമ്മ
💬 Comments
View all comments