Chapter Title : ലക്കി ഡോണർ 7 [Danmee]
ബോളിവുഡ് താരങ്ങളായ സോയ കപൂറും ആവേശ് ഖനും തമ്മിൽ വിവാഹിതരായി.മുംബൈയിലെ പി ബി കെട്ടിടസമുച്ചയത്തിൽവച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹ ചിത്രങ്ങൾ സോയ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. വിവാഹച്ചടങ്ങിൽസിനിമ-രാഷ്ട്രീയ-വ്യവസായ രംഗത്തുള്ള പ്രമുഖർ പങ്കെടുത്തു. ആവേഷിന്റെ മാതാവ് നീതു ഖാൻ , മുൻ ഭാര്യ റിദ്ധിമ ഭട്ട് , ബന്ധുക്കളായ ആലി ഖാൻ , കരീഷ്മ ഖാൻ തുടങ്ങിയവരും. സോയയുടെ പിതാവ് മഹേഷ് കപൂർ , മാതാവ് സോണി ഭട്ട് , സഹോദരി നിനു കപൂർ തുടങ്ങിയവരും വിവാഹവേദിയിലെത്തി. വിവാഹവേദിയിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശനമില്ലായിരുന്നു. അതിഥികൾ ക്യാമറ ഉപയോഗിക്കുന്നതിൽ കർശനമായ വിലക്ക് ഏർപ്പെടുത്തിയിരുന്നു."
എന്റെയും മെഹ്റിന്റെയും ശ്രെദ്ധ ടീവിയിലേക്ക് മറി.
" ഇവൻ ഇത് എത്രാമത്തെ തവണയ കെട്ടുന്നത്......... കുറച്ച് നാൾ മുൻപ് അല്ലെ ഡിവേഴ്സ് ആയത് "
" ബെസ്റ്റ് ആളാ പറയുന്നത് "
" ഞാൻ എന്ത് ചെയ്തു "
അവൾ എന്നെ പിരികം പൊക്കി ഒന്ന് നോക്കി.
" ഞാൻ ചെറിയ സർവീസ് അല്ലെ ചെയ്യുന്നത് "
" ആ അതെന്തോ ആവട്ട്............ പിന്നെ നിങ്ങൾ രാവിലെ എന്റടുത്തു ചോദിച്ചില്ലേ...... "
' എന്ത് ചോദിച്ചെന്നു...... "
" ഈ ആവേഷ് ഖാൻ ആയിരുന്നു.... എന്റെ ചിൽഡ്വുഡ് ക്രഷ് "
" ഹാ വെറുതെ അല്ല അയാളെ പറഞ്ഞപ്പോൾ നിനക്ക് നൊന്താത് "
" ശേ അങ്ങനെ ഒന്നും ഇല്ല.... ഷഹാനക്ക് ഇയാളെ ഭയങ്കര ഇഷ്ട്ടം ആയിരുന്നു.... പഠിക്കുന്ന സമയത്ത് ഇയാളുടെ സിനിയൊക്കെ കാണാൻ പോകാറുണ്ടായിരുന്നു.... "
" ശേ അവൻ കെട്ടിപോയല്ലോ....കുഴപ്പം ഇല്ല ഒന്ന് രണ്ട് വർഷം കഴിയുമ്പോൾ അവൻ വീണ്ടും ഡിവേഴ്സ് ആവും അപ്പോൾ നമുക്ക് ഒരു കൈ നോക്കാം "
" എന്ത് നോക്കാംന്ന് "
" ഇവനെ കൊണ്ട് നിന്നെ കെട്ടിക്കാൻ.........അല്ല അതിന്റ ആവിശ്യവും ഇല്ല ഇവൻ പഴയ റോമിയോ അല്ലെ "
" ഹാ എന്താണെന്ന് അറിയില്ല ഞാൻ ഇഷ്ട്ടപെടുന്നവരെക്കെ ചെറിയ റോമിയോമാരാണ് "
" നീ എന്നെ ഒന്ന് വെറുതെ വീടാടി "
ഞങ്ങൾ ഓരോന്ന് ഡാംസാരിച്ചിരുന്നപ്പോൾ ആണ് ടി
💬 Comments
View all comments