Chapter Title : ലക്കി ഡോണർ 7 [Danmee]
ഞാൻ അവിടെ നിന്നും നാടന്ന് നിങ്ങൻ തുടങ്ങി.
"ആദിൽ നിൽക്ക് ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.... എത്ര നാൾ ആയി ഞാൻ വിളിക്കുന്നു "
" ഡോക്ടർ പ്ലീസ് എനിക്ക് നിങ്ങളോട് സംസാരിക്കാൻ താല്പര്യം ഇല്ല...... അന്ന് കുഞ്ഞ്
ഹോസ്പിറ്റലിൽ ആയത് കൊണ്ട് അവിടെ ഇടക്ക് വരുകയും നിങ്ങളെ കാണുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്.. അതിനിടക്ക് നിങ്ങൾ മേഹ്‌റിനെ വിളിച്ചു കൺവീൻസ് ചെയ്‌തു അതുകൊണ്ടാണ് നിങ്ങളുടെ ഹോസ്പിറ്റലിൽ ഞാൻ സ്‌പേം ഡോണോറ്റ് ചെയ്തത് "
" ആദിൽ നിൽക്ക് ഞാൻ പറയുന്നത് ഒന്ന് കേൾക്ക്...... ഞങ്ങൾ ഡോക്ടർമാർ പേഷ്യൻസിന്റെ ഡീറ്റെയിൽസ് മറ്റുള്ളവരോട് പറയാറില്ല ഞങ്ങളുടെ എത്തിക്സ്ന്റെ ഭാഗം ആണത്... അതുപോലെ തന്നെ ഡോണറേ കുറിച്ച്. സ്‌പേം സ്വികരിച്ചവരോടും തിരിച്ചും ഞങ്ങൾ പറയാറില്ല...... അന്ന് അത് ഒരു സ്പെഷ്യൽ കേസ് ആയത്കൊണ്ട് അവരെ ഞാൻ പേർസണൽ ആയി ചികിൽസിച്ചു..... പിന്നെ ആദിലിനെ വഴിയിൽ വെച്ച് കാണുമ്പോൾ അവളും എന്റെ കൂടെ ഉണ്ടായിരുന്നു... അവളുടെ യഥാർത്ഥ ഐഡന്റിറ്റി വെളുപ്പെടുത്താണ്ട എന്ന് അവൾ പറഞ്ഞത് കൊണ്ട ഞാൻ അവൾ ലെസ്ബിയൻ ആണെന്ന് കള്ളം പറഞ്ഞത്..... പിന്നെ നിങ്ങളോട് ശരീരികമായി ബന്ധപ്പെടാൻ ഞാൻ പറഞ്ഞില്ലല്ലോ..... അന്ന് എന്നത്തേയും പോലെ ആദിലിനെ ഹോസ്പിറ്റലിൽ വിളിച്ചു വരുത്തിയിരുന്നെങ്കിൽ ഈ കൺഫ്യൂഷൻ ഒന്നും വരില്ലായിരുന്നു.... നിന്നെ വിളിച്ചിട്ട് കിട്ടാതിരുന്നത് കൊണ്ട് അന്ന് വാഴിയിൽ വെച്ചു കണ്ടപ്പോൾ പെട്ടെന്ന് തീരുമാനിച്ചതാ അത് "
" നോക്ക്....ഡോക്ടർ എനിക്ക് അതിനെ കുറിച്ച് സംസാരിക്കാൻ താല്പര്യം ഇല്ല...... ഞാൻ മാത്രമല്ലല്ലോ നിങ്ങൾക്ക് വേറെയും ഡോണർമാർ ഇല്ലേ "
" ആദിൽ എനിക്ക് ഇപ്പോൾ ഒരു ഇമ്പോർട്ടന്റ് ക്ലൈന്റ് ഉണ്ട്.... എനിക്ക് റിസ്ക് എടുക്കാൻ പറ്റില്ല...... ആദിൽ ഈ പ്രാവിശ്യം കൂടെ ഒന്ന് സഹകരിക്കണം...... നിന്നെ കോൺടാക്ട് ചെയ്യാൻ ഒരുപാട് ശ്രെമിച്ചു... ഇപ്പോൾ നിന്നെ വഴിയിൽ വെച്ച് കണ്ടപ്പോൾ ഫോളോ ചെയ്താണ് ഇവിടെ എത്തിയത് "
" സോറി മേഡം നിങ്ങൾ വേറെ ആളെ നോക്ക് "
" പ്ലീസ് ആദിൽ ഒൺ ലാസ്റ്റ് ടൈം "
അവർ എന്നെ വിടാതെ പിടിച്ചപ്പോൾ ഒടുവിൽ ഞാൻ
💬 Comments
View all comments