Chapter Title : ലക്കി ഡോണർ 7 [Danmee]
പറഞ്ഞു.
" ഓക്കേ..... പക്ഷെ എനിക്ക് ഒരു നിബന്ധന ഉണ്ട് "
" എന്ത് "
" ക്ലൈന്റിന്റെ ഫുൾ ഡീറ്റെയിൽസ് എനിക്ക് വേണം "
" അത് പറ്റില്ല ആദിൽ ..... ഇത് ഹൈലി കോൺഫിഡൻഷ്യൽ ആണ്..... എന്റെ സീനിയർ എനിക്ക് റെഫർ ചെയ്തത് ആണ് .... എന്റെ സക്സസ് റേറ്റ് കണ്ടിട്ട് .....അല്ല നമ്മുടെ സക്സസ് റേറ്റ് കണ്ടിട്ട് "
" ഓക്കേ എങ്കിൽ ശെരി ..... ഞാൻ പോകുന്നു "
" ആദിൽ പ്ലീസ്.... ഈ ചുരുങ്ങിയ സമയത്ത് നല്ലൊരു ഡോണറെ കിട്ടാൻ പാട് ആണ്.... എന്നെ കുഴപ്പത്തിൽ ആക്കരുത് "
" ഞാൻ പറഞ്ഞല്ലോ എനിക്ക് ഇപ്പോൾ നിങ്ങളോട് സഹകരിക്കാൻ താല്പര്യം ഇല്ല...... ഇപ്പോൾ തന്നെ മറ്റൊരുപാട് കാര്യങ്ങൾ എന്റെ തലയിൽ ഉണ്ട് "
" ഓക്കേ ഞാൻ ക്ലൈന്റ് ആരാണെന്ന് പറഞ്ഞാൽ താൻ സമ്മതിക്കുമോ "
" നിങ്ങൾ പറ നമുക്ക് ആലോചിക്കാം "
ശില്പ ഡോക്ടർ ചുറ്റും ഒന്ന് നോക്കി അടുത്ത് ആളില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം എന്റെ അടുത്ത് വന്ന് പറഞ്ഞു.
"സോയ കപൂർ "
" ആര്.....ഹിന്ദിനാടിയോ? "
" അതെ "
" അവളുടെ കല്യാണം ഈ അടുത്ത് അല്ലെ നടന്നത് ആവേഷ് ഖാനുമായി.......... അയാൾക്ക് ആദ്യ ഭാര്യയിൽ രണ്ട് മക്കൾ ഒക്കെ ഉള്ളത് അല്ലെ...... ഡൈവേഴ്സ് ആയെങ്കിലും മക്കളുടെ കാര്യത്തിന് വേണ്ടി രണ്ട് പേരും ഒരുമിച്ച് ഉണ്ടാകും എന്നെക്കെ പറഞ്ഞു ന്യൂസ് കണ്ടിരുന്നു "
" ആവേഷ് ഖാന് ഒരു സിനിമയുടെ ഷൂട്ടിംഗിന് ഇടയിൽ അപകടം പറ്റിയിരുന്നു.... ഡ്യൂപ് ഇല്ലാതെ റിസ്‌കി സ്റ്റണ്ട് തനിച്ചു ചെയ്യാൻ നോക്കിയഥാ..... അപകടത്തിൽ അയാളുടെ ലൈങ്കിഗശേഷി നഷ്ട്ടപെട്ടിരുന്നു... ആ സമയത്ത് ആണ് അയാളുടെ മുൻഭാര്യ അവരുടെ ഒരു കോമൺ ഫ്രണ്ടുമായി അഫയറിലകുന്നത് ......... പിന്നീട് എന്റെ സിനിയറിന്റെ ചികിത്സയിൽ അയാൾക്ക് ലൈഗിക ശേഷി തിരിച്ചു കിട്ടി ... പക്ഷെ ഇനി അയാൾക്ക് കുട്ടികൾ ഉണ്ടാകില്ല "
" മ്മ്മ്മ്.......... അല്ല അതിന് എന്തിനാ ഈ രഹസ്യ ഇടപാട്....
💬 Comments
View all comments