Chapter Title : ലക്കി ഡോണർ [Danmee]
ലക്കി ഡോണർ
Lucky Donor : Author : Danmee
ലോകം മുഴുവൻ പടർന്നു പിടിച്ച കൊറോണ എന്റെ ജീവിതവും ഒന്നു പിടിച്ചു കുലിക്കി. അതുകൊണ്ട് തന്നെ എഴുതി തുടങ്ങിയ കഥകൾ ഒന്നും പുർത്തിയാക്കാൻ സാധിച്ചില്ല. എല്ലാം ഒന്നു കൺട്രോളിൽ ആയപ്പോൾ ഇപ്പോൾ സെക്കന്റ് വേവും പുല്ല്!!!!!. ഇലക്ഷൻ ടൈമിൽ കേൾക്കാൻ ഇടയായ ഒരു കരക്കമ്പി ഞാൻ എന്റെ ഭാവന കുടിച്ചേർത്തു എഴുതുന്നു
=======================================
ഉച്ചയൂണ് കഴിഞ്ഞു ഒന്നു മയങ്ങാൻ കിടന്നതായിരുന്നു ഞാൻ . സാധരണ വീട്ടിൽ ഉണ്ടെങ്കിൽ ഒറ്റക്ക് ഇരിക്കാൻ പോലും പറ്റാറില്ല. രണ്ടും നാലും വയസുള്ള രണ്ട് മക്കളുള്ള അച്ഛൻ മാർക്ക് അങ്ങനെ ഇരിക്കാൻ പറ്റും എന്ന് തോന്നുന്നുണ്ടോ. മക്കളോട് കളിക്കാനും എന്റെ ഭാര്യ യോടെപ്പം സമയം ചിലവഴിക്കാനും ഞാൻ എപ്പോഴും സമയം കണ്ടെത്താറുണ്ട്. ഇന്ന് അവളെയും കുട്ടികളെയും അവളുടെ സഹോദരൻ അവളുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി.
കുറച്ചു നേരം ആയി ഫോൺ റിങ് ചെയ്യുന്നുണ്ട് ഞാൻ ആ കിടപ്പിന്റെ സുഖം കാരണം അത് അറ്റൻഡ് ചെയ്തില്ല. അവൾ കുറച്ചു മുൻപ് വിളിച്ചു വെച്ചതെ ഉള്ളു. ഇനി ഉടനെ വിളിക്കില്ല. അത്യാവശ്യകാർ ആരെങ്കിലും ആണെങ്കിൽ ഇനിയും വിളിക്കും എന്നുകരുതി ഞാൻ വീണ്ടും കണ്ണടച്ചു. പക്ഷെ ഫോൺ വീണ്ടും കരഞ്ഞു കൊണ്ടിരുന്നു
നാശം
ഞാൻ ഫോൺ എടുത്ത് നോക്കി. എന്റെ കൂട്ടുകാരൻ റിജോ ആണ് വിളിക്കുന്നത്.
"ഹലോ"
" ഡാ നീ ഇത് എവിടെയാ എത്രനേരം ആയി വിളിക്കുന്നു "
" വീട്ടിൽ തന്നെ ഉണ്ട് ഒന്നു മയങ്ങി. നീ കാര്യം പറ "
"
💬 Comments
View all comments