0%

Chapter Title : ലക്ഷ്മി 10 [Maathu]

Author : Kambikathakal Read All Parts 601

അവനാണല്ലോ തീരുമാനിക്കല് എവിടെ കിടക്കണമെന്നുള്ളത്.

: ചേച്ചിക്ക് അറിയാൻ പാടില്ലാത്തോണ്ടാ ..ചേച്ചീടെ വീട്ടിപ്പോയി കേറണോ കേറണ്ടായോ എന്നുള്ള കൺഫ്യൂഷയനിലായിട്ട് അവസാനം ഇങ്ങോട്ടേക്ക് വരും തെണ്ടി . എന്നിട്ട് എന്നെയും കൂട്ട് പിടിക്കും ഇവിടെ കിടക്കാൻ

:നീ എന്നാത്തിനാ അതിന് കൂട്ട് നിൽക്കുന്നെ.. നിനക്ക് ഇല്ലാന്ന് പറഞ്ഞാ പോരെ

:ഞാൻ അങ്ങനെ പറയും.. പക്ഷെ ഈ തെണ്ടി സെന്റി അടിച് എന്നെ ഇങ്ങോട്ടേക്ക് കൊണ്ട് വരുന്നതാ.. കൊതിക് കടി കാരണം ഇപ്പോ കൊതിക് വലയൊക്കെ വാങ്ങി വച്ചിരിക്കാ

അവൻ തമാശ രൂപേണെ പറഞ്ഞു.

:അത് കളയണ്ട.. നീ പെണ്ണ് കെട്ടിയാ വീണ്ടും ആവശ്യം വരും.

അതിന് കിച്ചുവാണ് മറുപടി പറഞ്ഞത്.

:ഓ പിന്നെ.. അല്ല എവിടെ ചെറുക്കൻ ഉറങ്ങിയോ

:ആടാ.. ആള് ആൾക്ക് ടൈം ആയപ്പോയേ സൈടായി.. ഞാൻ നാളെ കൊണ്ടോന്ന് കാണിച്ചു തരാ

:ആ മതി.. എന്നാ ശെരി. ഇന്നെങ്കിലും സുഗായിട്ട് ഉറങ്ങാലോ

അവനൊരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് പറഞ്ഞു.

:പോടാ പോടാ

കിച്ചുവതും പറഞ് വണ്ടി വിട്ടു. അവിടുന്ന് രണ്ട് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും വീട്ടിലെത്തിയിരുന്നു. ഞങ്ങള് വരുന്നോണ്ട് തന്നെ ഗേറ്റ് തുറന്നിട്ടിരിക്കായിരുന്നു വണ്ടി പോർച്ചിൽ നിർത്തി ഞങ്ങളിറങ്ങി. മാസങ്ങൾക്ക് ശേഷമാണ് ഞാൻ ഈ വീട്ടിലേക്ക് കാല് കുത്തുന്നത്. കിച്ചു ഗേറ്റ് അടയ്ക്കാൻ പോയപ്പോ ഞാൻ വീട്ടിലേക്ക് വിളിച്ചു അമ്മയോട് ഇന്ന് കിച്ചുവിന്റെ വീട്ടിലാണെന്ന് പറഞ്ഞു. നല്ല കാര്യന്ന് പറഞ്ഞോണ്ട് അമ്മ ഫോൺ വച്ചു. എന്തൂട്ടാ  തള്ളേത്. അപ്പോഴേക്കും ബൈക്കിന്റെ ഒച്ച കേട്ട് ചേച്ചി വാതിൽ തുറന്നിരുന്നു. ചേച്ചി മാത്രമേ ഉണ്ടാർന്നുള്ളു. കുട്ടികളും ചേട്ടനും കിടന്നെന്ന് തോന്നുന്നു.

:ആഹാ .. വരൂ.. കയറൂ

ചേച്ചി ഞങ്ങളെ ഉള്ളിലേക്ക് ആനയിച്ചു.

ഗേറ്റ് അടച്ചു വന്ന കിച്ചു കണ്ണനെ എടുത്തു എനിക്ക് ചെരുപ്പഴിക്കാൻ.

ഞാൻ ചെറുപ്പഴിച് ഉള്ളിലേക്ക് കയറി സ്മിത ചേച്ചിയെ പോയി ഇറുക്കെ കെട്ടിപിടിച്ചു

:ഔ..വന്നല്ലോ അവസാനം

ചേച്ചിയെന്റെ പുറത്ത് പിച്ചിക്കൊണ്ട് പറഞ്ഞു. ഞാനതിന് ഒരു നിറപുഞ്ചിരി കൊടുത്തു.

:നല്ല ഉറക്കാണല്ലോ കണ്ണൻ..

ചേച്ചി ഉറങ്ങുന്ന കണ്ണനെ കിച്ചുവിന്റെ കയ്യിൽ നിന്നെടുത്ത്‌ ആ കവിളിൽ തലോടി ഒന്ന് ചുംബിച്ചു.

💬 Comments

View all comments