0%

Chapter Title : ലക്ഷ്മി 2 [Maathu]

Author : Kambikathakal Read All Parts 444

കല്യാണം നടക്കു.' "എനിക്ക് അതിൽ ഒന്നും വിശ്വാസം ഇല്ല.. കല്യാണം ഒക്കെ അതിന്റെ ടൈമിൽ നടക്കും എന്ന് വിചാരിക്കുന്ന ആൾ ആണ് ഞാൻ.... അല്ല കിച്ചൂന് എന്തേലും പ്രശ്നം ഉണ്ടോ.. നിന്റെ സങ്കല്പങ്ങളിൽ ഉള്ള ഒരു ഭാര്യ ആയിരിക്കില്ല അല്ലെ... മാത്രമല്ല എനിക്ക് നിന്നെക്കൾ വയസ്സ് കൂടുതലും ആണ് " 'എനിക്ക് എന്ത് പ്രശ്നം.... ഞാൻ അങ്ങനെ കല്യാണതെ കുറിച്ച് ഒന്നും ചിന്തിച്ചിട്ടില്ലയിരുന്നു. നമ്മുടെ വിധി ഇങ്ങനെ ആയിരിക്കുo.' "അന്ന് ഞാൻ ബൈക്ക് മറിച്ചിട്ടപ്പോ കിച്ചു എന്തെ ഒന്നും പറയാഞ്ഞേ " 'നീ അത് ഇപ്പോളും വിട്ടില്ലേ ' "കിച്ചൂന് എന്റെ പേര് അറിയത്തില്ലേ " 'അറിയാം ലക്ഷ്മി ennnelle' "പിന്നെ എന്തിനാ നീ, തന്റെ എന്നൊക്കെ പറയുന്നത് പേര് വിളിചാ പോരെ " 'നോക്കാം ' "നോക്കാന്നോ... അല്ലെങ്കി പിന്നെ എന്നെ ചേച്ചി എന്ന് വിളിക്കേണ്ടി വരും " അവള് ചിരിച് കൊണ്ട് പറഞ്ഞു അത് കേട്ടപ്പോ എനിക്ക് ചെറിയ ഒരു ചിരി ഒക്കെ വന്നു എന്ന് പറയാം "ചിരി വരുന്നുണ്ടേൽ ചിരിക്കണം അല്ലാതെ ഇങ്ങനെ കടിച് പിടിച്ചു നിക്കല്ല വേണ്ടേ... പിന്നെ പറ അന്ന് എന്താ ഒന്നും പറയാതിരുന്നേ " 'ആവോ എനിക്ക് അറിയില്ല ' "കിച്ചൂന്റെ അന്നത്തെ വരവ് കണ്ടപ്പോ ഞാൻ ഒന്ന് പേടിച്ചു എന്ന് തന്നെ പറയാം " 'സത്യം പറഞ്ഞാ ഞാൻ രണ്ട് പറയാനാ വന്നേ പിന്നെ നിന്നെ കണ്ടപ്പോൾ വേണ്ടന്ന് വച്ചു ' "അതെന്താ " 'അതെന്താ എന്ന് എനിക്കും അറിയില്ല ' "ചേച്ചി പറഞ്ഞു കിച്ചു പെണ്ണുങ്ങളോട് അങ്ങനെ സംസാരിക്കാറില്ലെന്ന് " 'നീ പിന്നെ ആണാണോ ' "അല്ല.പിന്നെന്താ ചേച്ചി അങ്ങനെ പറഞ്ഞെ " 'ഞാൻ എനിക്ക് അടുപ്പം ഉള്ളവരോട് മാത്രമേ സംസാരിക്കാറുള്ളു. അത്രയേയുള്ളൂ ' "മ്മ് " പിന്നെ കുറച്ച്നേരം നിശബ്ദത ആയിരുന്നു. അതിനെ ബേതിച്ചുകൊണ്ട് അവള് തന്നെപറഞ്ഞു "കിടന്നാലോ നല്ല ഷീണം " 'നീ ഇവിടെ ആണോ കിടക്കുന്നെ ' "അതേല്ലോ... എന്തെ ഞാൻ മാറി കിടക്കണോ " 'വേണ്ട ഞാൻ മാറി കിടന്നോളാം '

💬 Comments

View all comments