0%

Chapter Title : ലക്ഷ്മി 2 [Maathu]

Author : Kambikathakal Read All Parts 438

ഉള്ളിൽ എവിടെന്നാ ആളെ കണ്ടുപിടിക്കാ.... അതോണ്ട് നിന്റെ മാമി ഒരു ചെറുക്കൻ ഉണ്ട് ഹൈദരാബാദിലാണ് ജോലി, അടുത്ത ബന്ധുക്കളായിട്ട് കുറച്ച് പേരെ ഉള്ളു എന്നൊക്കെ പറഞ്ഞിരുന്നു.' "അതാരാ " ചെറിയ ഒരു പണി വരുന്നുണ്ടോ എന്ന് എനിക്ക് തോന്നാതിരുന്നില്ല 'അത് വേറെ ആരും അല്ല.... നിന്നെ ആണ് അവള് പറഞ്ഞത് ' "എന്ത് ഞാനോ " 'എടാ ഏതായാലും ഒരു ടൈം ആവുമ്പോൾ കല്യാണം നടത്തണം. നിന്റെ കുറച്ച് നേരത്തെ ആയിക്കോട്ടെ... അങ്ങനെ അങ്ങ് വിചാരിച്ച മതി.' "മാമൻ എന്താണ് ഈ പറയുന്നേ എനിക്ക് ആകെ 22വയസ്സേ ആയിട്ടുള്ളു." 'എടാ വയസ്സ് ഒക്കെ ഇപ്പോഴത്തെ കാലത്ത് ഒരു പ്രശനം വല്ലതും ആണോ... നീ അങ്ങട് സമ്മതിക്ക് ഡാ.... ബാക്കി വരുന്ന വഴിൽ വച്ച് കാണാം ' "എന്റെ പൊന്നു മാമ എനിക്ക് കല്യാണം കഴിക്കണം എന്ന പോലും വന്നിട്ടില്ല. പിന്നെ ഞാൻ ഒട്ടും സ്റ്റബിൾ അല്ല " 'നീ എന്ത് സ്റ്റാബിൾ എല്ലാന്ന്. ഏല്ലാം ശെരിയാകും. അവള് ആണെങ്കിൽ അവരോട് ഒക്കെ പറഞ്ഞു നിനക്ക് പ്രശനം ഇല്ലന്ന് ' ഇനിയിപ്പോ എന്ത് പറഞ്ഞാ ഇത് മുടക്കുക എന്ന് ആലോചിച്ചപ്പോൾ ആണ് ഒരു ഐഡിയ വന്നത് "അതിന് ജാതകം ഒക്കെ നോക്കണ്ടേ... എന്റേത് എനിക്ക് അറിയില്ല." 'അത് അവൾക് അറിയാം. നിന്റെ ജാതകവും അവളുടേത്തും പത്തിൽ 8 പൊരുത്തം ഉണ്ട് എന്നാ പറയുന്നത്... നീ ഇനി വേറെ ഒന്നും ചിന്തിക്കല്ലേ... നീ സമ്മതിച്ചില്ലേ അവള് ആകെ നാണം കെടും.' ഞാൻ മാമിയെ നോക്കി. അവിടെ ഞാൻ സമ്മതിക്കോ ഇല്ലേ എന്നുള്ള ആശങ്ക ആണ്. പിന്നെ മാമിയുടെ അടുത്ത് നിൽക്കുന്നവരെ അപ്പോളാണ് ഞാൻ ശ്രെദ്ധിക്കുന്നത്. എല്ലാവരും എന്നെ നോക്കി നിക്കുന്നുണ്ട്. 'മ്മ് ശെരി ' "ന്നാ വാ... നിന്റെ ഈ ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്യണം " പിന്നെ ഒക്കെ ശടപാടെന്നായിരുന്നു.അതിനിടക്ക് അവളുടെ അച്ഛൻ വന്ന് എന്നെ പുണർന്നു കുറച്ച് സെന്റി ഒക്കെ അടിച്. എന്റെ മനസ്സ് അപ്പോളും നൂല് പോയ പട്ടം പോലെയായിരുന്നു.ഡ്രെസ്സും ചേഞ്ച്‌ ചെയ്ത് കുറച്ച് മേക്കപ്പും ഇട്ട്

💬 Comments

View all comments