0%

Chapter Title : ലക്ഷ്മി 2 [Maathu]

Author : Kambikathakal Read All Parts 439

തന്ന് എന്നെ മണ്ഡപത്തിൽ ഇരുത്തി. ഞാൻ മാമിയെ നോക്കി. നല്ല പുഞ്ചിരിച്ചോണ്ട് നിക്കുന്നു. എല്ലാം ഒപ്പിച് വച്ചിട്ട് നിന്ന് ചിരികിണെ കണ്ടില്ലേ. കുറച്ച് ആളുകളെ ഇപ്പോ ഉള്ളു. ആദ്യമായിട്ടാന് എല്ലാവരുടെയും മുമ്പിൽ ഇങ്ങനെ നില്കുന്നത്. നെഞ്ച് പട പാടാന്ന് അടിക്കിണ്ട്. സൈഡിൽ ഫാൻ ഉണ്ടെങ്കിലും വിയർപ് നെറ്റിയിലൂടെ ഒഴുകി പോവുന്നത് ഞാൻ അറിയുന്നുണ്ട്.എന്റെ തൊട്ട് പിറകിൽ മാമൻ ഉണ്ട് അതോണ്ട് ബോധം പോവാനുമാത്രമുള്ള പേടി ഇല്ല എന്ന് പറയാം. ന്നാലും ഒരു പേടി 'മുഹൂർത്ത ടൈം തീരാറായി. കുട്ടിയെ വിളിക്യാ ' "ശ്രീജേ മോളെ കൊണ്ട് വാ "

ആരാണാവോ ഞാൻ കെട്ടാൻ പോകുന്ന ആൾ. സൈഡിലൂടെ ഒരു പെണ്ണ് വന്ന് എന്റെ അടുത്ത് ഇരിക്കുനത് ഞാൻ അറിഞ്ഞു. എല്ലാവരും നില്കുന്നത് കൊണ്ട് മുഖത്ത് നോക്കാനുള്ള ധൈര്യം ആ ടൈമിൽ ഇല്ല എന്ന് തന്നെ പറയാം. ദൈവമേ മാമൻ ഒരു താലി എടുത്ത് എനിക്ക് തന്നു. ഇത് ഒക്കെ എപ്പോ ഒപ്പിച്....ഞാൻ വിറക്കുന്ന കൈകൾക്കൊണ്ട് അത് വാങ്ങി ഞാൻ അവളുടെ കഴുത്തിലേക്ക് വച്ച് മുഖത്തേക്ക് നോക്കി. ഞാൻ ആകെ അമ്പരന്ന് പോയി. ഇത് അവളല്ലേ എന്റെ ബൈക്ക് മറിച്ചിട്ട പെണ്ണ്. ഇവളെ ആണോ ഞാൻ കെട്ടാൻ പോണേ. ഇത് ഇപ്പൊ എങ്ങനെ കെട്ടുക എന്നുള്ള ആക്ഷനും ഇട്ട് നിൽക്കുന്ന എന്നെ കണ്ടിട്ട് പുറകിൽ നിൽക്കുന്ന കുറച്ചു ആളുകൾ കെട്ടേണ്ട രീതി പറഞ്ഞു തന്നു. അങ്ങനെ അതും കെട്ടി ഞാൻ അവിടെ നിന്നപ്പോ എന്നോട് അവളുടെ കയ്യും പിടിച് മൂന്നു വട്ടം ചുറ്റാൻ പറഞ്ഞു. അങ്ങനെ 22മത്തെ എന്റെ കല്യാണം കഴിഞ്ഞു. പിന്നെ ഫോട്ടോ സെക്ഷൻ, സദ്യ, കുടുംബക്കാരെ പരിജയപെടേൽ.ഒരു ചാവിയിട്ട് തിരിച്ച കളിപ്പാട്ടം പോലെ. ഇതിനിടയിൽ ഞാൻ അവളോടും അവള് എന്നോടും ഒന്നും സംസാരിച്ചിട്ടില്ലായിരുന്നു. ആരോ അവളുടെ പേര് വിളിച്ചപ്പോളായിരുന്നു അവളുടെ പേര് പോലും ഞാൻ അറിഞ്ഞത്. എന്റെ അമ്മയുടെ പേര് പോലെ തന്നെ ആയിരുന്നു അവളുടെയും പേര്. ലക്ഷ്മി.

പരിപാടി ഒക്കെ കഴിഞ്ഞ് ഞങ്ങൾ പോവാൻ തിരിച്ചു. അവളുടെ അച്ഛൻ വന്ന് എന്റെ കയ്യ് ചേർത്ത് പിടിച്

💬 Comments

View all comments