0%

Chapter Title : ലക്ഷ്മി 2 [Maathu]

Author : Kambikathakal Read All Parts 440

"പൊന്നു പോലെ നോക്കണേടാ."ഞാൻ എല്ലാവർക്കും ഒരു പുഞ്ചിരി നൽകി കാറിൽ കയറി. മാമൻ ആണ് വണ്ടി എടുത്തത് മുന്നിൽ മാമി ഇരുന്നു. ബാക്ക് സീറ്റിൽ ഞാനും എന്റെ മടിയിൽ നിവിയും സൈഡിൽ ലക്ഷ്മിയും ഞങ്ങളെ രണ്ടാളുടെയും ഇടക്ക് വിദ്യായും.

കാറിൽ പോകുമ്പോ മാമൻ നമുക്ക് ഒരു റിസപ്ഷൻ വെക്കാം എന്ന് പറഞ്.മാമിയും അതിന് മാമിയും സപ്പോർട്ട്. ഹോ ഇനിയും ഒരുങ്ങി കെട്ടി എല്ലാവരുടെയും മുന്നിൽ നിക്കണമല്ലോ. പിന്നെയും മാമനും മാമിയും ഒക്കെ അവളോട് ഓരോന്ന് സംസാരിക്കുന്നുണ്ട്. നിവി എന്റെ മടിയിൽ കിടന്ന് ഉറക്കം പിടിച്ചിട്ടുണ്ട്. അങ്ങനെ വീട്ടിൽ എത്തി ഞാൻ നേരെ നിവിനെ മാമിയുടെ റൂമിൽ കൊണ്ട് പോയി കിടത്തി നേരെ എന്റെ റൂമിൽ പോയി. ഒരു ടൗവലും എടുത്ത് ഫ്രഷ് ആവാൻ കയറി. ശവറിന്റെ ചുവട്ടിൽ നിന്ന് അത് ഓൺ ചെയ്തു. തലയിലൂടെ വെള്ളം വീണപ്പോൾ തന്നെ പകുതി ആശ്വാസമായി.ഒരു നിമിഷം മതി ജീവിതം മാറി മറിയാൻ എന്ന് കേട്ടിട്ടേ ഉള്ളു. അത് ഇപ്പൊ അനുഭവിച്ചു. ഇനി എന്താകുവോ എന്തോ. കുറച്ച് കഴിഞ്ഞ് ബാത്‌റൂമിൽ നിന്ന് ഇറങ്ങി ഒരു കാർഗോ പാന്റും ടീഷർട്ടും ഇട്ട് തായെക്ക് പോയി. തായെ സോഫയിൽ അവളും മാമിയും ഇരുന്നു സംസാരിക്കുന്നുണ്ട്.കൂടെ എന്റെ കുറച്ച് ബന്ധുക്കൾ ഒക്കെ വന്നിട്ടുണ്ട്.എന്നെ കണ്ടപ്പോൾ മാമി "ഡാ നീ എവിടെക്കാ " 'ഒന്ന് പുറത്ത് പോയിട്ട് വരാം' "അതികം വൈകണ്ടാട്ടോ" അതിന് മറുപടി ഒന്നും പറയാതെ ബൈക്കും എടുത്ത് പോയി. നേരെ കവിന്റെ അടുത്തേക്ക് പോയി. കവിൻ ആരാന്നല്ലേ.. എന്റെ കൂടെ പത്താം ക്ലാസ്സ് വരെ കൂടെ പഠിച്ച ചെങ്ങായ്‌ ആണ്. ലീവിന് വരുമ്പോ ഇടക്ക് അവന്റെ അടുത്തേക്ക് പോകാറുണ്ട്. അവൻ അവന്റെ അച്ഛന്റെ സൂപ്പർ മാർക്കറ്റ് നോക്കി നടത്തുകയാണ് കൂടെ ഏതോ കോഴ്സ് ചെയ്യുന്നുണ്ട് . ഞാൻ നേരെ അവന്റെ കേബിനിലോട്ട് പോയി.അവൻ ഒരു കോളിൽ ആയിരുന്നു. എന്നോട് ഇരിക്കാൻ പറഞ്ഞു.കാൾ ചെയ്ത് കഴിഞ്ഞിട്ടു അവൻ "ഡാ ഫുഡ്‌ അടിക്കാൻ പോയാലോ. ഉച്ചക്ക് ഒന്നും കഴിച്ചില്ല. കുറച്ച് പണി ഉണ്ടായിരുന്നു.. നീ വാ " അവൻ

💬 Comments

View all comments