Chapter Title : ലക്ഷ്മി 2 [Maathu]
എന്റെ കയ്യും പിടിച് പുറത്തേക്ക് നടന്നു. അങ്ങനെ എന്റെ ബൈക്കിൽ കേറി നേരെ ഒരു ഹോട്ടലിൽ കയറി
"ഡാ നീ എന്താ മൂഡ് ഓഫ് ആയി ഇരിക്കുന്നെ... എന്തേലും പ്രശനം ഉണ്ടോ "
'ആ... ഞാൻ ഒരു കാര്യം ചോദിക്കട്ടെ..... നമ്മടെ ഈ പ്രായത്തിൽ കല്യാണം കഴിഞ്ഞാൽ എങ്ങനെ ഉണ്ടായിരിക്കും ' എന്റെ ആസ്ഥാനത്തുള്ള ചോദിയം കേട്ടിട്ട് അവൻ എന്നെ ഒന്ന് നോക്കി
"എന്താണ് ഹൈദരാബാദിൽ വല്ലതും ഒപ്പിച്ചോ " 'ശോ.. ഇവനിത്...' "എന്തെ പ്രേമ കേസ് വല്ലതും ആണോ " ഞാൻ അവനെ ഒന്നും കണ്ണുരുട്ടി " ഓ സോറി.. പെണ്ണുങ്ങളോട് ഒന്ന് നേരെ ചൊവ്വേ സംസാരിക്കാത്ത നിനെക്ക് എങ്ങനെ സെറ്റവനാണ്..... സത്യത്തില് നിന്റെ പ്രശ്നം എന്താ അത് പറ " ഞാൻ എന്റെ തലയും തായ്‌തി ചാവികൊണ്ട് ടേബിളിൽ വരാഞ് 'എടാ.. അത് എന്റെ കല്യാണം ഇന്ന് കഴിഞ്ഞ് ' "അതാണോ.... ഹേ... എന്ത് " 'നിനെക്ക് എന്താ ചെവി കേക്കില്ലേ. എന്റെ കല്യാണം കഴിഞ്ഞെന്ന് ' "നീ എന്താടാ പറയുന്നേ നിന്റെ കല്യാണോ.. ഒന്ന് പോടാ തള്ളാതെ " അവൻ വിശ്വാസം വരാതെ എന്നെ നോക്കി. ഞാൻ അപ്പൊ തന്നെ മാമൻ ഫാമിലി ഗ്രൂപ്പിൽ ഇട്ട കല്യാണ ഫോട്ടോ അവന് കാണിച്ച് കൊടുത്തു. "എന്നാലും.......ഡാ...... നിന്റെ " 'ആ എന്റെ ' "എന്നിട്ടെന്താടാ നാറി എന്നെ വിളിക്കാതെ " 'ഞാൻ പോലും ഇന്നാണ് അറിയുന്നത് ' "നീ ഒന്ന് തെളിച് പറ...... എനിക്ക് ഒന്നും മനസ്സിലാകുന്നില്ല " ഞാൻ എല്ലാം അവനോട് പറഞ്ഞു "ശ്ശെടാ.... എന്നാലും നിന്റെ കല്യാണം... എനിക്ക് അങ്ങട് വിശ്വാസം വരണില്ല 'ആ... നീ വിശ്വസിക്കണ്ട ' "എന്നിട്ട് ഇപ്പൊ ആൾ എവിടെ ഉണ്ട് നിന്റെ വീട്ടിലാണോ " 'ആ...' "മ്മ് മ്മ് " അവൻ എന്നെ ഒരുമാതിരി നോട്ടം നോക്കി ഞാൻ കണ്ണുകൊണ്ട് എന്തെ എന്ന് ചോദിച്ചപ്പോ അവൻ "അല്ല അപ്പൊ ഇന്ന് നിന്റെ ആദ്യരാതി അല്ലെ " 'ആ...... എന്തെ ' "ആപ്പോ ഇന്ന് മോന്റെ കന്യകതം അവസാനിക്കും
💬 Comments
View all comments