Chapter Title : ലക്ഷ്മി 2 [Maathu]
ല്ലേ " 'മ്മ് ' ഞാൻ അവന്റെ മുന്പിൽ കുറച്ച് നാണം അഭിനയിച് നിന്നു. "ഓ... അവന്റെ ഒരു നാണം.... പിന്നെ ഞങ്ങക്ക് ട്രീറ്റ് ഒന്നും ഇല്ലേ" 'മാമൻ.. ഒരു റിസപ്ഷൻ വെക്കണം എന്ന് പറഞ്ഞിരുന്നു.' "അത് വേറെ.... നീ സ്പെഷ്യൽ ആയിട്ട് ട്രീറ്റ് ചെയ്യണം " 'ആ നോക്കാം ' അങ്ങനെ അവിടെന്ന് ഭക്ഷണം കഴിച്ചു അവനെ സൂപ്പർ മാർക്കറ്റിൽ ഇറക്കി നേരെ വീട്ടിലോട്ട് വിട്ടു.
വീട്ടിൽ എത്തിയപോ സമയം പത്തുമണി. ഇന്നെന്താ മാമി വിളിക്കാതിരുന്നേ എന്ന് വിചാരിച്ചു മൊബൈൽ നോക്കിയപ്പോ 21മിസ്സ്ഡ് കാൾസ്. ഫോൺ ആണേ സൈലന്റ് മോഡിലും. ശുഭം... ഇനി മാമിന്റെന്ന് കുറച്ച് കേക്കും. നേരെ പോയി കാളിങ് ബെൽ അമർത്തി. മാമി തന്നെ ആയിരുന്നു വാതിൽ തുറന്ന് തന്നത്. ഞാൻ തല തായ്‌തി നിന്നു. എന്നാൽ പ്രേതീക്ഷിച്ച ചൂടാവൽ ഒന്നും ഇല്ല. എന്റെ കവിളിൽ തഴുകി എന്റെ കൈ പിടിച്ച് നേരെ സിറ്റ് ഔട്ടിലുള്ള തിണ്ണയിൽ ഇരുന്നു. "നീ എന്തെ ഞാൻ വിളിച് എടുക്കാത്തതിരുന്നേ... എന്നോട് ദേഷ്യം ആണോ " 'ഞാൻ എന്തിനാ മാമിനോട് ദേഷ്യ പെടുന്നത്...... എന്റെ ഫോൺ സൈലന്റ് ആയിരുന്നു. കണ്ടില്ല..'
"മ്മ്........കിച്ചു.... ഞാൻ നിന്റെ ജീവിതത്തിൽ അമിതമായി കൈ നടത്തുന്നുണ്ട് എന്ന് നിനക്ക് തോന്നുന്നുണ്ടോ..." 'അതെന്തേ അങ്ങനെ ചോദിച്ചേ ' "നിന്റെ ഇഷ്ടങ്ങൾ ഒന്നും നോക്കാതെ നിന്റെ കല്യാണം നടത്തിയതിന് " 'എന്റെ വിധി അങ്ങനെ ആയിരിക്കും. എനിക്ക് പ്രശ്നം ഒന്നും ഇല്ല. മാമി ഇനി ഇത് ചിന്തിച് നിൽക്കണ്ട ' "മ്മ്... അവൾ ഒരു പാവം കുട്ടി ആണെടാ... നിന്റെ ബൈക്ക് ഇടിച്ചിട്ട കഥ ഒക്കെ പറഞ്ഞു അവള്. എന്നിട്ട് നീ ഒന്നും പറയാതെ പോയതും ഒക്കെ... ഏതായാലും നിന്റെ സ്വഭാവം ഒക്കെ ഞാൻ വിവരിച് കൊടുത്തിട്ടുണ്ട് "അവസാനം മാമി ഒരു ചിരിയോടെ ആണ് പറഞ്ഞത്. 'എന്റെ സ്വഭാവത്തിന് എന്താ കേട് ' "ഓ പിന്നെ... ഇനി ഞാൻ പറയണോ അത് " 'വേണ്ട.....ഇനി ഇപ്പൊ ഭാര്യനെ ഞാൻ ചേച്ചി എന്ന് വിളിക്കേണ്ടി വരുവാല്ലോ ' "ആ
💬 Comments
View all comments