0%

Chapter Title : ലക്ഷ്മി 3 [Maathu]

Author : Kambikathakal Read All Parts 541

തിരമാലയും. ചുവപ്പ് കളറിൽ നിൽക്കുന്ന സൂര്യനും.. ഇപ്പോൾ പെയ്യും എന്ന് പറഞ്ഞു നിൽക്കുന്ന കറുത്ത കാര്മേഘങ്ങളും. കടലിന്റെ വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന കണ്മഷി എഴുതിയ കറുത്ത കണ്ണുകളും ഈ പൊട്ടേനെന്താ ചിന്തിക്കുന്നേ എന്ന് ഇടക് ഇടക്ക് നോക്കി ചിരിക്കുന്ന അവളുടെ ആ ചോര ചുണ്ടുകളും

.. ഇവിടെ പല പ്രാവശ്യം വന്നിട്ടുണ്ടേലും ഇങ്ങനെ ഒരു ഫീൽ ഓ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ...

"നമുക്ക് ഉപ്പിലിട്ടത് കഴിച്ചാലോ "

അവിടെ ഉള്ള ആ ഉപ്പിലിട്ട കടയിലേക്ക് വിരൽ ചൂണ്ടി അവള് പറഞ്ഞു

'മ്മ് '

ഞങ്ങൾ അവിടേക്ക് നടന്നു.

പുളിയുടെയും എരുവിന്റെയും രസങ്ങൾ വായിൽ അറിയുമ്പോ അവളുടെ മുഖത്ത് വിരിയുന്ന പല ഭാവങ്ങളും നോക്കി ഞാൻ നിന്നു. ഇടക്ക് എന്നെ നോക്കി എന്തെ എന്ന് ചോദിച്ചു. ഞാൻ അതിനു ഒന്നുമില്ല എന്ന് തലയാട്ടി. ഇടക്ക് ഞാനും ആ കുപ്പികളിൽ നിന്ന് എടുത്ത് കഴിക്കാൻ തുടങ്ങി. അപ്പോഴാണ് മഴ പെയ്യാൻ തുടങ്ങുന്നത്. കടയിൽ നിൽക്കാൻ സ്ഥലമില്ല... അവിടെയുള്ള മഴ കൊള്ളാൻ സാധ്യത ഇല്ലാത്ത സ്ഥലങ്ങളിൽ ഒക്കെ oru വിധം ആളുകൾ കയറി നിന്നു.

"നമുക്ക് കാറിലേക്ക് പോകാം അവിടെ ഒക്കെ എല്ലാവരും ആയി "

അവൾ പറഞ്ഞപ്പോൾ.

ഞാൻ അവളുടെ കയും പിടിച് കാർ നിർത്തിയിട്ടിരുന്ന സ്ഥലത്തേക്ക് ഓടാൻ തുടങ്ങി. ചാവി കൊണ്ട് ദൂരെന്ന് തന്നെ കാർ അൺലോക്ക് ആക്കി. വേഗം അതിന്റെ ഉള്ളിൽ കയറി. കല്ലു പോലെ പെയ്യുന്ന മഴ. പുറത്ത് ഉള്ളതൊന്നും കാണാൻ പറ്റുന്നില്ല.

കുറച്ച് ഓടിയത് കൊണ്ട് കിതക്കുന്നുണ്ട്.

ഞാൻ അവളെ നോക്കി. എന്റെ നോട്ടം കണ്ടിട്ട് ആണെന്ന് തോന്നുന്നു അവളും എന്നെ നോക്കി. പയ്യെ മുഖങ്ങൾ തമ്മിൽ അടുത്തു വന്നു.ചുണ്ടുകൾ തമ്മിൽ തട്ടി നിന്നു. കണ്ണുകൾ താനെ അടഞ്ഞു. പിന്നെ അവിടെ ചുണ്ടുകൾ തമ്മിൽ സംസാരിക്കുകയായിരുന്നു. ശോസം ഒരു വിലങ്ങു തടി ആയപ്പോ പയ്യെ ആ ചുണ്ടുകൾ അകന്നു. പുറത്ത് പെയ്യുന്ന മഴയിലും അവർ വിയർത്തു... അവരുടെ ആദ്യത്തെ ചുടു ചുംബനം.

'I love u ലച്ചു '

മറുപടി ഇല്ല

എന്നാൽ കവിളിൽ

💬 Comments

View all comments