0%

Chapter Title : ലക്ഷ്മി 3 [Maathu]

Author : Kambikathakal Read All Parts 525

ആയിട്ട് 3ആഴ്ച്ച ലീവ് എടുത്തു. അത് കഴിഞ്ഞ പോണം.... "

'മ്മ് '

"കിച്ചു ഹൈദരാബാദിൽ ആണെന്ന് പറഞ്ഞു "

'അതേ..'

"അവിടെ എന്താ ജോലി "

'ഒരു കെമിക്കൽ ഇൻഡസ്ട്രിയൽ ആണ് '

അങ്ങനെ നേരെ വീട്ടിലോട്ട് വിട്ടു. മാമൻ പുറത്ത് നിവിയെയും എടുത്ത് മീനിന് തീറ്റ കൊടുത്തോണ്ട് ഇരിക്കുന്നുണ്ട്. ഞാൻ നേരെ മാമന്റെ അടുത്തേക്ക് വിട്ട് അവള് അകത്തേക്കും

"മാമൻ ഇന്ന് പോയില്ലേ "

'ഇല്ലടാ.....കുറച്ച് ദിവസം ലീവ് എടുത്തു... പിന്നെ റിസപ്ഷൻ വ്യായായ്ച്ച ആക്കിയാലോ. അന്ന് ഓഡിറ്റോറിയും ബുക്ക്‌ ചെയ്തിക്കിന്.'

"അത് വേണോ.... എനിക്കാണേൽ എല്ലാവരുടെയും മുന്നിൽ നില്കാൻ ഒരു ചടപ്പ് "

'പുറത്തിന്ന് ആരും ഇല്ലടാ. നമ്മുടെ ബന്ധുക്കൾ. പിന്നെ അവളുടെയും. അത്രോള്ളു '

" മ്മ്..... പിന്നെ എനിക്ക് ഞായറാഴ്ച തിരിച് പോകണം "

'ടാ കല്യാണം കഴിഞ്ഞിതല്ലേ ... കുറച്ച് ദിവസം കൂടി ലീവ് കിട്ടുമോ എന്ന് നോക്ക്.'

"സാധ്യത ഇല്ല "

'മ്മ്.........നീ ഇവനെ പിടിച്ചേ ഞാൻ പട്ടിയെ ഒന്ന് കുളിപ്പിക്കട്ടെ '

ഞാൻ നിവിയെയും കളിപിച്ചു സിറ്റോട്ടിൽ നിന്നു. കുറച്ച് കഴിഞ്ഞ് മാമി എല്ലാവരെയും ഫുഡ്‌ കഴിക്കാൻ വിളിച്ചു. നിവിക്ക് ലക്ഷ്മി ആണ് ഫുഡ്‌ കൊടുത്തേ.അവൻ അവളുടെ അടുത്ത് ഒതുങ്ങി നിൽക്കുന്നുണ്ട്.അതിനിടക്ക് മാമി

'ടാ കിച്ചു..... കുറച്ചു കഴിഞ്ഞിട്ട് റിസപ്ഷൻ വേണ്ടിയിട്ട് ഡ്രസ്സ്‌ എടുക്കാൻ പോവണം '

"ആ " അങ്ങനെ ചായകുടിച്ചു ഒരു 11.00 മണി ആയപ്പോ എല്ലാവരും കാറിൽ ഡ്രസ്സ്‌ എടുക്കാൻ പോയി. അവൾക് ഒരു ഡാർക്ക്‌ ഗ്രീൻ ലഹങ്കയും എനിക്ക് ഒരു ഡാർക്ക്‌ ഗ്രീൻ പാന്റും കോട്ടും ഒരു വൈറ്റ് ഷർട്ടും ആയിരുന്നു എടുത്തത്. അവൾക്ക് വീട്ടിൽ ഇടാനുള്ള കുറച്ച് ഡ്രെസ്സും ബാക്കി ഉള്ളവർക്കും എടുത്ത് ഞങ്ങൾ ഷോപ്പിംഗ് കോംപ്ലക്സ്കിൽ നിന്ന് ഇറങ്ങിയപ്പോ ടൈം 3.30.. പിന്നെ അടുത്ത് കണ്ട ഹോട്ടലിൽ കയറി ബിരിയാണിയും കഴിച് നേരെ വീട്ടിലോട്ട് വിട്ടു. ഇനി മൂന്നു ദിവസമേ ഉള്ളു റിസപ്ഷന്. മാമൻ കുടുംബക്കൊരോട് ഒക്കെ പറഞ്ഞു. എന്നോട് എന്റെ ഫ്രണ്ട്സിനെ വിളിക്കാൻ. അടുത്ത ഫ്രണ്ട്സ് ആയിട്ട്

💬 Comments

View all comments