0%

Chapter Title : ലക്ഷ്മി 3 [Maathu]

Author : Kambikathakal Read All Parts 523

പരിസരത്തു കാണുന്നോണ്ടാണോ അതോ ഇനി ഇവൾ ഉള്ളത് കൊണ്ടാണോ ആവോ. അന്നത്തെ ആക്സിഡന്റിനിന് ശേഷം ഞാൻ ഇതുവരെ അമ്പലത്തിൽ കയറിയിട്ടില്ല. മാമി പലപ്പോഴായി എന്നെ കയറ്റാൻ ശ്രേമിക്കാറുണ്ടെങ്കിലും ഞാൻ കയറാതെ നില്കും.

"നീ പോയിട്ട് വാ ഞാൻ ഇവടെ നിൽകാം " ബൈക്കിൽ നിന്ന് ഇറങ്ങിയ അവളോടായി ഞാൻ പറഞ്ഞു.

'അത് പറ്റത്തില്ല പിന്നെ നീ എന്തിനാ വന്നേ'

"നിന്നെ ഇവടെ ആക്കിത്തരാൻ "

'കിച്ചു കളിക്കല്ലേ നമ്മളെ കല്യാണം കഴിഞ്ഞിട്ട് ആദ്യായിട്ടല്ലേ.. അതോണ്ട് വാ '

"നീ വേണേൽ പോയി വാ എന്റെ തീരുമാനത്തിൽ മാറ്റമില്ല "

അവള് മുഖത്ത് കുറച്ച് ദേഷ്യം ഒക്കെ ഫിറ്റ് ചെയ്ത് അതിനുള്ളിലേക്ക് കയറി. ഞാൻ പുറത്ത് നിന്ന് എന്റെ മൊബൈലിൽ കളിച് കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോ അവൾ അതാ കയ്യിൽ ഒരു വാഴ ഇലയും ആയിട്ട് എന്റെ നേരെ വരുന്നു.എന്നിട്ട് അതിൽ നിന്നും കുറച്ച് എടുത്ത് എന്റെ നെറ്റിയിൽ തൊടാൻ പോയി. പക്ഷെ ഞാൻ ആ കൈ പിടിച്ചു. അവള് എന്നെ അപ്പൊ ഒരു നോട്ടം നോക്കി.

"അതിനുള്ളിലേക്കോ കയറിയില്ല ഞാൻ ഇതെങ്കിലും ഒന്ന് തൊട്ടോട്ടെ ."

പിന്നെ എനിക്ക് തടയാൻ തോന്നിയില്ല.മാത്രമല്ല അവിടെ നിൽക്കുന്നവർ ഒക്കെ നോക്കുന്നുണ്ട്. അങ്ങനെ അവളെയും കൂട്ടി വീട്ടിലോട്ട് വീട്ടു.

"ടാ കഴിഞ്ഞത് കഴിഞ്ഞത് . അത് വിചാരിച്ചു. ദൈവത്തോട് പിണങ്ങിയാൽ എങ്ങനെ "

'നിനക്ക് അങ്ങനെ പറയാം. അനുഭവിക്കുന്നത് ഞാൻ അല്ലെ.'ഞാൻ കുറച്ച് ഇമോഷണൽ ആയിട്ട് പറഞ്ഞു. അവൾ ഒന്നും കൂടെ അമർത്തി എന്നോട് ചെന്നിരുന്നു കൊണ്ട് "ഞാൻ ഫീൽ ആവാൻ വേണ്ടിയിട്ട് പറഞ്ഞതല്ല " 'മ്മ് ഞാൻ അതിനകത്ത് കയറാറില്ലെന്ന് ആരാ പറഞ്ഞെ... മാമി ആണോ '

"ആ.. അത് ഒരു പാവം. നിന്റെ കാര്യത്തിൽ ചേച്ചിക് നല്ല വിഷമം ഉണ്ട് "

'മ്മ്..... പിന്നെ ലക്ഷ്മി പഠിക്കുകയല്ലേ ഞാൻ അന്ന് കണ്ടപ്പോ യൂണിഫോമിൽ ആയിരുന്നല്ലോ '

"മ്മ് ലോ കോളേജിൽ ലാസ്റ്റ് ഇയർ....... പിന്നെ എന്നെ ലച്ചൂന്നും വിളിക്കാട്ടോ "

'ആ നോക്കന്നെ.......അപ്പൊ ക്ലാസിനു ഒന്നും പോകണ്ടേ '

"കല്ലിയാണം

💬 Comments

View all comments