0%

Chapter Title : ലക്ഷ്മി 3 [Maathu]

Author : Kambikathakal Read All Parts 528

കൊണ്ട്.

"ഒന്നും കൂടെ പറഞ്ഞെ "

'അത്... ഞാ... ഞാൻ..... എന്..'

മൈര് വായിൽ ആണേ ഒന്നും വരുന്നില്ല. ആ ഫാനിന്റെ കാറ്റ് ഉണ്ടെങ്കിലും ഞാൻ വിയർക്കാൻ തുടങ്ങി. അവള് കയ്യ് എന്റെ രണ്ട് വശത്തും കുത്തി. ദൈവമേ ഇവളിത് എന്താ ചെയ്യണേ. മെല്ലെ തല എന്റെ സൈഡിലോട്ട് കൊണ്ട് പോയി. എന്നിട്ട് നാവ് കൊണ്ട് എന്റെ കഴുത്തിൽ വട്ടം വരച്ചു. ഞാൻ ശോസം വിടാൻ പറ്റാത്ത അവസ്ഥയിൽ ആയി പോയി.

"മ്മ്മ്... ഇനി പറ കിച്ചു പോയിട്ട് 10.00മണിക്ക് ഉള്ളിൽ വരില്ലേ "

ഞാൻ അതിന് യാന്ദ്രികമായി തലയാട്ടി

"എന്നാ പൊക്കോ എന്റെ കിച്ചൂട്ടൻ."

എന്നിട്ട് അവള് കയ്യ് എടുത്ത് മാറ്റി.

"ച്ചി...വായ് മൂടെടാ " ഞാൻ അപ്പോഴാണ് ഒന്ന് ബോധത്തിലേക്ക് വന്നത്.ഞാൻ വേഗംമുറിയിൽ നിന്ന് ഇറങ്ങി പോയി. എന്താപ്പോ ഇവിടെ നടന്നെ. ഞാൻ എന്താ അവളോട് ഒന്നും പറയാതിരുന്നേ. ചെ മോശം ആയല്ലോ.. ഉള്ള വെല പോയി. എന്റെ ബോധമില്ലാത്തവനെ പോലെയുള്ള നടത്തം കണ്ടിട്ട് ആണെന്ന് തോന്നുന്നു മാമൻ. "എന്താടാ അണ്ടി പോയെ അണ്ണനെ പോലെ നടക്കണേ "

'ഹേ..'

" എന്താ ഇങ്ങനെ ചത്തമാതിരി നടക്കുന്നേ എന്ന് "

'ഒന്നുല്ല.... ഞാൻ ഒന്ന് പുറത്ത് പോവ്വാ '

അതും പറഞ് ഞാൻ ബൈക്കും എടുത്ത് നേരെ കവിന്റെ അടുത്തേക്ക് വിട്ടു. ആള് സൂപ്പർ മാർക്കറ്റിൽ തന്നെ ഉണ്ട്

'വരണം വരണം ആരിത്........... പിന്നെ എങ്ങനെ പോകുന്നു മാരീഡ് ലൈഫ് '

"അങ്ങനെ പോകുന്നു "

'ഫസ്റ്റ് നൈറ്റ്‌ എങ്ങനെ ഉണ്ടായിരുന്നു '

"അതൊക്കെ അതിന്റ രീതിൽ നടന്നു "

ഞാൻ കുറച്ചു നാണം ഓക്കേ അഭിനയിച് പറഞ്ഞു.

'പോടാ...... തള്ളല്ലേ. നിന്നെ എനിക്കറിഞ്ഞൂടെ '

"നീ വേണേൽ വിശ്വസിച്ചാൽ മതി "

'ഒന്ന് പോടാപ്പാ. ഞാൻ വിശ്വസിച്ചത് തന്നെ.... ആള് എങ്ങനെ '

"ആള് പാവാട..... എന്നോട് പെട്ടന്ന് കൂട്ടായി " 'അതെന്താ ഇപ്പൊ അങ്ങനെ... ഞാൻ അറിയുന്ന കിച്ചു ഇങ്ങനെ അല്ലല്ലോ '

"എന്താ അറിയത്തില്ലടാ എനിക്കെന്തോ മുൻപരിജയം ഉള്ള മാതിരിയ "

💬 Comments

View all comments