Chapter Title : ലക്ഷ്മി 3 [Maathu]
'അല്ല... അവൾക് പ്രശ്നം ഒന്നും ഇല്ലേ നിന്ന പോലെത്തെ ഒരാളെ കെട്ടിയതിൽ '
"എനിക്കെന്താ മൈരേ കുഴപ്പം "
'നിന്റെ കുഴ്പ്പത്തിനെ കുറിച്ചല്ല ഞാൻ ചോദിച്ചേ.. പ്രായത്തേപറ്റിയ '
"ഈ ചോദ്യം ഞാൻ അവളോട് ചോദിച്ചു. അപ്പൊ അവൾക് ഒരു പ്രശനം ഒന്നും ഇല്ലെന്ന പറഞ്ഞെ "
'ഏതായാലും ഈനാംപേച്ചിക്ക് ഒരു മരപ്പട്ടിയെ കൂട്ട് കിട്ടിയല്ലോ '
"ടാ.. ടാ....."
'ഓ ഭാര്യനെ പറഞ്ഞപ്പോ പൊള്ളി അവന് '
ഞങ്ങൾ അങ്ങനെ പല കാര്യങ്ങളും പറഞ്ഞു.
'ടാ. ടൈം പത്തായി. പോയി ഫുഡടിച്ചാലോ ' "എന്താ.. പത്തുമണി ആയോ "
'ആ എന്തെ....'
"എന്നാ ഞാൻ പോട്ടെ "
'നീ എങ്ങടാ ഓടനെ..... ഫുഡ് അടിച് പോവട വാ '
"ഞാൻ ഇല്ല.... വീട്ടിൽ ഫുഡ് ഉണ്ട്. കഴിക്കാൻ വരാം എന്ന് പറഞ്ഞിട്ട് ഉണ്ട് "
'മോൻ അവിടെ ഒന്ന് നിന്നെ '
ഡോർ തുറന്ന് പുറത്തേക്ക് പോകാൻ തുടങ്ങിയ എന്റെ കയ്യിൽ പിടിച് അവൻ
'എന്താണ് ഒരു കള്ള ലക്ഷണം... പറ '
"ഒന്നുല്ലടാ മാമി നേരത്തെ വീട്ടിൽ കേറണം എന്ന് പറഞ്ഞിരുന്നു... അതാ "ഞാൻ അവന്റെ കൈ വിടുവിച്ചു കൊണ്ട് പറഞ്ഞു
'അതിന് ചേച്ചി ഇത് ആദ്യമായിട്ട് ഒന്നും അല്ലാലോ പറയുന്നേ '
'മ്മ്മ് എനിക്ക് മനസ്സിലാവിൻഡ് ഒക്കെ '
ഞാൻ അതിന് പല്ല് കാണിച്ച് ചിരിച്ചിട്ട് വണ്ടി എടുത്ത് വേഗം വീട്ടിലോട്ട് വിട്ടു. ഗേറ്റ് തുറന്ന് വണ്ടി ഉള്ളിൽ കയറ്റി നേരെ വാതിലിന് നേരെ പോയി. കാളിങ് ബെൽ അമർത്താൻ പോയി. പക്ഷെ അതിന് മുൻപേ വാതിൽ തുറന്നു. ലച്ചു ആയിരുന്നു. നേരത്തെ ഉള്ള വേഷം തന്നെ ആയിരുന്നു.പക്ഷെ കലിപ് മോടാണ്.
"ഞാൻ നിന്നോട് എപ്പോ വരാനാടാ പറഞ്ഞെ "
എന്ന് പറഞ് കൊണ്ട് എന്റെ ചെവി പിടിച് തിരിച്ചു.
'ആ ആ വിട് ലച്ചു വേദനിക്കിന് വിട് വിട് '
ഈ കാഴ്ചാ മാമനോ മാമിയോ കണ്ട പിന്നെ.... ഓ ആലോചിക്കാൻ ക്കൂടി വയ്യ
'എനിക്ക് വേദനിക്കിന് വിട്.. ഇനി വൈകൂല '
💬 Comments
View all comments