Chapter Title : ലക്ഷ്മി 3 [Maathu]
അപ്പൊ അവൾ കൈ വിട്ട് ഞാൻ ചെവിയും തിരുമ്മി അവിടെ നിന്നു
"വാ.. ഞാൻ ചോർ എടുത്ത് തരാ "
ഞാൻ ചെവിയും തിരുമ്മി അവളുടെ പിറകെ അടിക്കളയിലേക്ക് പോയി. അവൾ എനിക്ക് വിളമ്പി തന്ന് എന്റെ ഒപോസിറ്റ് ഇരുന്ന് അവളും കഴിക്കാൻ തുടങ്ങി. ഞാൻ നോക്കിയപ്പോ അവൾ എന്നെ നോക്കി കണ്ണുരുട്ടി അതോടെ ഞാൻ ഭക്ഷണം കഴിക്കലിലെക്ക് ശ്രേദ്ധ തിരിച്ചു. കഴിച് കഴിഞ്ഞ് പ്ലേറ്റ് കഴുകാൻ പോയപ്പോ അവള് തടഞ്ഞു.
"കിച്ചു പൊക്കോ.. ഇത് ഞാൻ ചെയ്തോളാം "
ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല. നേരെ റൂമിലേക്ക് പോയി ടവലെടുത്തു കുളിച് ഇറങ്ങി. ഒരു ട്രാക്ക് പാന്റും ഷർട്ടും ഇട്ട് കിടന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവളും വന്നു.ഡോർ അടച്ചു.നേരെ ബാത്‌റൂമിൽ കയറി. ശേഷം തിരികെ വന്നു. ലൈറ്റ് ഓഫ് ചെയ്ത് ബെഡിന്റെ ഒരു സൈഡിൽ വന്നു കിടന്നു.കുറച്ച് കഴിഞ്ഞപ്പോ അവള് എന്റെ അടുത്തേക്ക് നീങ്ങി.
"ടാ കിച്ചു.."
'മ്മ് '
"വേദനിച്ചോ "
അവള് എന്റെ ചെവി തഴുകി കൊണ്ട് ചോദിച്ചു. വേദന എടുക്കാൻ മാത്രം ഒന്നും ഇല്ലേലും ഞാൻ കുറച്ച് ഉണ്ടെന്ന് പറഞ്ഞു.
"സാരല്യാട്ടോ.. ഞാൻ ഒരു തമാശക്ക് ചെയ്തതാ "
എന്നിട്ട് അവൾ അവിടെ ഊതാൻ തുടങ്ങി. എനിക്കെന്തോ രോമം ഒക്കെ എണീച് നിൽക്കുന്ന പ്രതീതി.
"എന്റെ സ്വഭാവം പറ്റുന്നുണ്ടോ കിച്ചൂന്.. ഞാൻ കുറച്ച് ഓവറാണോ "
'ഒരു പിടിക്ക്' ഞാൻ ചിരിച് കൊണ്ട് പറഞ്ഞു. ഞാൻ തിരിഞ്ഞ് കൊണ്ട് അവളെ നോക്കി കിടന്നു.
"മ്മ് എന്താ "
'ഒന്നുല്ല ' ഞാൻ അവളെ കണ്ണിലേക്ക് നോക്കി. അവളും എന്റെ കണ്ണിലേക്കു തന്നെ നോക്കി ഇരിപ്പാണ്. ഞാൻ കണ്ണിൽ നിന്നും നേരെ അവളുടെ ചുണ്ടിലേക്ക് നോക്കി. ആ ചെറിയ മേൽചുണ്ടും അതിനേക്കാൾ കുറച്ച് വലിപ്പ മുള്ള കീഴ്ച്ചുണ്ടും കാണുമ്പോ ചപ്പാൻ തോന്നുന്നു.
'ഞാൻ ഒരു ഉമ്മ വെക്കട്ടെ 'പെട്ടന്ന് അങ്ങനെ ചോദിക്കാൻ ആണ് തോന്നിയത്
"എന്ത് "
'ഞാൻ ഒരു ഉമ്മ വെക്കട്ടെ എന്ന് '
"എവിടെ "
ഞാൻ അവളുടെ ചുണ്ട്
💬 Comments
View all comments