0%

Chapter Title : ലക്ഷ്മി 3 [Maathu]

Author : Kambikathakal Read All Parts 531

തൊട്ട് കാണിച്ച്

"ഇപ്പൊ വേണ്ട "

'അതെന്താ.... നേരത്തെ നീ അങ്ങനെ ഒക്കെ ചെയ്തപ്പോ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ '

അത് നിഷേധിച്ച ദേഷ്യത്തിൽ ഞാൻ തിരിച് പറഞ്ഞു.

"നിനക്ക് പറഞ്ഞൂടാർന്നോ വേണ്ടാന്ന്" അവള് ചിരിച്ചോണ്ട് പറഞ്ഞു.

അങ്ങനെ അവള് പറഞ്ഞപ്പോ എനിക്ക് ഉത്തരം ഇല്ലാതായി. ഞാൻ ആ ദേഷ്യത്തിൽ തിരിഞ്ഞ് കിടക്കാൻ പോയി. പക്ഷെ അവള് വിട്ടില്ല.

"ഞാൻ ഇപ്പോ വേണ്ടന്നല്ലേ കിച്ചു പറഞ്ഞെ... അതിന് നീ ഇങ്ങനെ പിണങ്ങിയാലോ........ നമ്മള് കണ്ടിട്ട് ആകെ രണ്ട് ദിവസല്ലേ ആയിട്ടുള്ളു.... നമുക്ക് കുറച്ചും കൂടെ പരസ്പരം അറിഞ്ഞിട്ട് പോരെ "

അവള് എന്റെ കവിളിൽ തഴുകികൊണ്ട് പറഞ്ഞു .

'അപ്പൊ പിന്നെ നേരത്തെ ചെയ്തതോ '

"ആ സമയത്ത് എനിക്ക് അങ്ങനെ ചെയ്യാൻ തോന്നി "

'അപ്പൊ എനിക്ക് വില ഒന്നും ഇല്ലേ '

"ഹാ ഹഹഹ.... ഇല്ലെങ്കിലോ "അവള് ചിരിച്ചോണ്ട് എന്റെ കവിളിൽ പിച്ചിക്കൊണ്ട് പറഞ്ഞു.

ഞാൻ തിരിഞ്ഞ് കിടന്നു. അല്ലേലും അവള് പറഞ്ഞത് തന്നെ അല്ലെ ശെരി. ആകെ കണ്ടിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളു. അപ്പോളേക്കും ഒരു കിസ്സൊക്കെ ചോദിച്ചാ.. ഛെ..... അപ്പൊ പിന്നെ അവള് നേരത്തെ ചെയ്തതോ......

'നിനക്കെന്താ എന്നോട് അങ്ങനെ ചെയ്യാൻ തോന്നിയെ ' കുറച്ച് കഴിഞ്ഞിട്ട് ഞാൻ വീണ്ടും ചോദിച്ചു.

"ഞാൻ അപ്പൊ റീൽ കണ്ടിരിക്കയായിരുന്നു. അതിൽ അങ്ങനെ ഒരു വീഡിയോ കണ്ടപ്പോ ചെയ്തതാ..................."

'എന്നാ നമ്മക്ക് വല്ല കിസ്സും അടിക്കുന്ന വീഡിയോ കാണാം. അപ്പൊ അങ്ങനെ ചെയ്യാൻ തോന്നുമല്ലോ '

"എന്റെ കിച്ചു.... ഇങ്ങനെ ഒക്കെ പറയുന്ന നിന്നെ ആണോ എല്ലാവരും അവൻ പെൺബീള്ളേരോട് ഒന്നും അടുക്കില്ല എന്ന് പറഞ്ഞത്..... എന്ത് പൊട്ട ബുദ്ധിക്കനാവോ എനിക്ക് അങ്ങനെ ചെയ്യാൻ തോന്നിയത്."

ഞാൻ അതിന് ചിരിച് കൊടുത്തു.

"കിച്ചൂന് ഫ്രണ്ട്സ് ആരും ഇല്ലേ.... ഞാൻ ആരെയും കണ്ടില്ല "

'കൂടുതൽ ആളുകൾ ഒന്നും ഇല്ല... അടുത്ത ഫ്രണ്ട് എന്ന് പറയാൻ പറ്റിയ ആള് കവിനാണ്. അവന്റെ അടുത്തേക്കാണ് ഞാൻ പോയത് '

"മ്മ്..... കിച്ചൂന്റെ അമ്മയുടെയും അച്ഛന്റെയും ഫോട്ടോ ഉണ്ടോ ഞാൻ

💬 Comments

View all comments