0%

Chapter Title : ലക്ഷ്മി 3 [Maathu]

Author : Kambikathakal Read All Parts 532

കണ്ടിട്ടില്ല "

'ആ.. എന്റെ ഫോണിൽ ഉണ്ട് '

ഞാൻ അവൾക്ക് ഞങ്ങളെ കുടുംബ ഫോട്ടോ കാണിച്ച് കൊടുത്തു.

"അമ്മയെ പോലെ തന്നെ ആണല്ലോ കിച്ചൂനെ കാണാൻ "

'എല്ലാവരും അത് പറയും '

"ശെരിക്ക് എന്താ സംഭവിച്ചേ "

'മാമി പറഞ്ഞില്ലേ അപ്പൊ '

"അങ്ങനെ കാര്യായിട്ട് ഒന്നും പറഞ്ഞില്ല "

'മ്മ്.. ഞങ്ങൾ ഒരു ടൂർ പോയി വരുകയായിരുന്നു.. ചുരത്തിന്റെ അവിടെ എത്തിയപ്പോ അച്ഛൻ ഉറക്കം വന്നു. അപ്പോ എന്നോട് ഒരു ചായ കുടിച്ചിട്ട് ഓടിച്ചാൽ മതി എന്ന് പറഞ്ഞ് ഒരു വളവിൽ നിർത്തി. ഞാൻ അതിൽ നിന്നും ഇറങ്ങി കടയിൽ പോയി ചായ കുടിച് കൊണ്ടിരിക്കുമ്പോൾ ആണ് ഒരു ചരക്ക് ലോറി നേരെ വന്നു വണ്ടിയെ ഇടിച് തായെക്ക് വീണു. അത്രയും ടാഴിച്ചയിലേക്ക് വീണത് കൊണ്ടായിരിക്കും കാർ കത്തി പൊട്ടി തെറിച്ചു. അത്രന്നെ.'

"ഓഹ് "

'എനിക്ക് ഒറക്കം വരുന്നു. ഉറങ്ങിയാലോ 'കൂടുതൽ ചോദ്യങ്ങളിലേക്ക് പോവാതിരിക്കാൻ അവൻ പറഞ്ഞു.

"ആ " പിന്നെ ആരും അവിടെ സംസാരിച്ചില്ല.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° രാവിലെ അവള് തന്നെയാണ് വിളിച്ചുണർത്തിയെ. ഇന്നെലെ രാത്രി എന്തോ സ്വപ്നം ഒന്നും കണ്ടില്ല. ഞാൻ അവളെ നോക്കി. കുളിച് ഒരു റെഡ് കളർ ചുരിദാർ ആണ് വേഷം. കണ്ണാടിയിൽ നോക്കി മുടി ചീകുകയാണ് കക്ഷി.

"എന്ത് ഉറക്കാ ഇത്....."

ഞാൻ കണ്ണും തിരുമ്മി 'സമയം എത്രയായി '

"8.00 മണി "

'ഇത്രേ ആയിട്ടുള്ളു.... എന്നെ ഒരു പത്തു പതിനൊന്നു മണിക്ക് ഒക്കെ വിളിച്ചാൽ മതി....'എന്നും പറഞ്ഞു ഞാൻ പുതപ്പ് തല വഴി മൂടി കിടന്നു.

"ദേ കിച്ചു കളിക്കല്ലേ.....വന്നേ മാമി കുറച്ച് സാധനം വാങ്ങി കൊണ്ട് വരാൻ പറഞ്ഞിക്കിന് "

'അത് മാമൻ പൊക്കോളും '

"ചേട്ടൻ റീസെപ്ഷന്റെ എന്തോ കാര്യത്തിന് പോയതാണ് "

'എന്നാ നീ പൊക്കോ.. നിനക്ക് വണ്ടി ഒക്കെ ഓടിക്കാൻ അറിയാമല്ലോ '

"അതിന് എനിക്ക് ഇവടെ പരിജയം ഒന്നും ഇല്ലല്ലോ നീ വാ "

'എന്തൊരു കഷ്ടണിത്.... മനുഷ്യനെ ഉറങ്ങാനും സമ്മതിക്കൂല എന്ന് വച്ചാൽ '

ഞാൻ

💬 Comments

View all comments