Chapter Title : ലക്ഷ്മി 4 [Maathu]
ലക്ഷ്മി 4
Lakshmi Part 4 | Author : Maathu | Previous Part
ഹായ് ഫ്രണ്ട്‌സ് അങ്ങനെ ഞാൻ വീണ്ടും വന്നൂട്ടോ........ കഴിഞ്ഞ പാർട്ടിൽ നിങ്ങൾ നൽകിയ സപ്പോർട്ട് ന്റെ മോനെ കണ്ണ് തള്ളി പോയി... ?...... നിങ്ങളെ സപ്പോർട്ട് ഇനിയും ഉണ്ടാകും എന്നുള്ള പ്രതീക്ഷയോടെ നിങ്ങടെ സ്വന്തം
മാതു.....
ശോസം ഒരു വിലങ്ങു തടി ആയപ്പോ പയ്യെ ആ ചുണ്ടുകൾ അകന്നു. പുറത്ത് പെയ്യുന്ന മഴയിലും അവർ വിയർത്തു... അവരുടെ ആദ്യത്തെ ചുടു ചുംബനം. 'I love u ലച്ചു ' മറുപടി ഇല്ല എന്നാൽ കവിളിൽ ഒരു ചുംബനമായിരുന്നു അതിനുള്ള മറുപടി. എന്നിട്ട് കൈകൾ തമ്മിൽ കൊരുത് പുറത്തെ മഴയായിലേക്ക് നോക്കി ഇരുന്നു
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
'ഡാ കുറച്ചും കൂടെ ഒഴി'
"മതി സുധി... എത്രമത്തെ ആണ് ഇത് "
'പറ്റണില്ലടാ.....ഈ കാണുന്ന നിലയിലേക്ക് എന്ന് കൈ പിടിച് കൂടെ കയറ്റിയ ആളാ ബാലേട്ടൻ.'
"നിന്നെ മാത്രം അല്ലടാ.... ഞങ്ങളെയും "
'അവസാനായിട്ട് ആ മുഖം പോലും കാണാൻ പറ്റിയില്ല '
"ഇത് ചെയ്ത മൈരനെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ "
'ഇത് ആരോ പക വീട്ടാൻ വേണ്ടി ചെയ്തത് ആണെന്നാ SP പറഞ്ഞത്. ഇത് തുടരാൻ ഉള്ള സാധ്യതയുമുണ്ട് എന്നും പറഞ്ഞു.'
`ചേട്ടായി.... ചേട്ടായിക്ക് ഓർമ ഉണ്ടോ 2 മാസം മുൻപ് കൊല്ലപ്പെട്ട ലോറി ഡ്രൈവറെ ´
"ആ... നമ്മളെ ഗോഡൗണിൽ പണിയിടിത്തിരുന്നേ ആ തമിഴൻ അല്ലെ "
`ആ.. അയാളെന്നെ സുബ്രമണ്ണ്യൻ..... അയാളും ഇതേ രീതിയിലാണ് കൊല്ലപ്പെട്ടത് '
💬 Comments
View all comments