0%

Chapter Title : ലക്ഷ്മി 6 [Maathu]

Author : Kambikathakal Read All Parts 819

തുടങ്ങി. അത് പാത്രത്തിലേക്ക് മാറ്റി ടേബിളിൽ വച്ചു കൊണ്ടിരിക്കുമ്പോഴാണ് ലച്ചു കടന്നു വരുന്നത്. എന്റെ ഒരു വൈറ്റ് കളർ ടീഷർട്ടും എന്റെ ഒരു ബോക്സറും. അടി വസ്ത്രം ഒന്നും ഇട്ടിട്ടില്ലെന്ന് തോന്നുന്നു. നടക്കുമ്പോൾ ടീഷർട്ട് മുറുകുമ്പോ ആ മുല കണ്ണികൾ പുറത്തേക്ക് തെറിച്ചു നിൽക്കുന്നതായി കാണുന്നുണ്ട്.

അതവിടെ നിൽക്കട്ടെ നമുക്ക് ഫുഡ്‌ അടിയിലേക്ക് ശ്രെദ്ധ തിരിക്കാം.ഇല്ലെങ്കിൽ അതവിടെ കിടന്ന് ചൂടാറും രണ്ട് പ്ലേറ്റ് എടുത്ത് ടേബിളിൽ വച്ചപ്പോഴാണ് ഭവതിയുടെ ചോദ്യം

"എന്തിനാ രണ്ട് പ്ലേറ്റ് "

'അപ്പൊ നിനക്ക് ഭക്ഷണം വേണ്ടേ '

"അതിന് ഒരു പ്ലേറ്റിൽ നിന്ന് കാഴ്ചാ പോരെ "

'ഇവളിതെന്ത് തേങ്ങയ പറയുന്നേ '

"ടാ മണ്ടൻ കുണാപ്പി... നീ എനിക്ക് വാരി തന്നാൽ മതി. നീ കണ്ടിട്ടില്ലേ ഈ വീഡിയോസിൽ ഒക്കെ കപ്പിൾസ് ഒരേ പ്ലേറ്റിൽ നിന്ന് ഭക്ഷണം കഴിക്കുന്നേ "

'ശ്ശെടാ.... ഇവള് ഒക്കെ വീഡിയോ കണ്ടിട്ട് ആണോ ചെയ്യുന്നേ.... ഓക്കേ ഞാൻ വാരി തരാ.. ചെയറിൽ ഇരി.'

അത് പറഞ്ഞപ്പോ അതാ എന്റെ മടിയിൽ കയറി ഇരിക്കുന്നു.

"ഞാനും നീയും ഒറ്റക്കാകുമ്പോ ഇതാണ് എന്റെ ചെയർ.. എന്തെ പ്രശ്നം ഉണ്ടോ "

'ഇല്ല.. ഇല്ല ' ഇനി ഇപ്പൊ അതിന് ഒരു പ്രശ്നം വേണ്ട.

അങ്ങനെ അവളെ തീറ്റി മുഖവും കഴപ്പിച്ചു റൂമിലേക്ക് വിട്ടു.കഴുകാനുള്ള പാത്രവും കഴുകി ഞാനും വച്ച് പിടിപ്പിച്ചു റൂമിലേക്ക് പുതപ്പിന്റെ ഉള്ളിൽ കിടക്കുന്നുണ്ട്.

"എന്താണ് ഒരു താമസം.... വേഗം ഇങ്ങട് വാഴോ " ഇവളിതെന്തൊക്കെയാ പറയുന്നേ

"എന്താണ് ഒരു ആലോചന "

'അല്ല... എന്നെ

💬 Comments

View all comments