0%

Chapter Title : ലക്ഷ്മി 6 [Maathu]

Author : Kambikathakal Read All Parts 300

വരട്ടെ '

"എന്നാ നീ ഇൻഡ്രോ വരണ വരെ ഇരുന്നോ... ഞാൻ ഉറങ്ങാൻ പോവാ "

'ഹേ.. ഉറങ്ങല്ലേ ഉറങ്ങല്ലേ... കിസ്സടിച്ചിട്ട് ഉറങ്ങിക്കോ '

"ന്നാ വേഗം നോക്ക് "

'ആ '

ഞാൻ അവളുടെ ആ ചോരാച്ചുണ്ടുകളിലൂടെ വിരലോടിച്ചു. സാവധാനം അതിന്മേൽ എന്റെ ചുണ്ട് പതിപ്പിച്ചു.അങ്ങനെ ഉമിനീർ കൊടുത്തും വാങ്ങിയും ചുംബനം അതിന്റെ രൗദ്ര ഭാവത്തിൽ എത്തിയപോ എന്നെ പിടിച് ഒറ്റ തള്ള്.എന്നിട്ട് ഒരു പറച്ചിലും

"കൊല്ലുവോ എന്നെ "

അതും പറഞ്ഞ് അവള് വീണ്ടും എന്നെ അവളിലേക്ക് അടുപ്പിച്ചു.പഞ്ഞി പോലുള്ള ശരീരത്തെ പൊതിഞ്ഞു ഞാനും നിദ്രയെ തലോടി..




കണ്ണ് തുറക്കുമ്പോ കാറിനുള്ളിൽ ആണ്. അമ്മയും അച്ഛനും ഒക്കെ പുറത്താണ്. കൂടെ ലക്ഷ്മിയും ഉണ്ട്. ഞാൻ എങ്ങനെ ഇതിനുള്ളിൽ വന്നു പെട്ടത് എന്ന് മനസ്സിലാവുന്നേ ഇല്ല. പുറകോട്ട് തിരിഞ്ഞു നോക്കി. ചരക്ക് ലോറി ഇതാ നിയന്ത്രണഒ വിട്ട് എന്റെ നേരെ വരുന്നു. ആ പോലീസുകാരൻ കാണിച്ചു തന്ന ഫോട്ടോയിലുള്ള അതെ ആളാണ് വണ്ടി ഓടിക്കുന്നത്. അയാളെ ഭാവം എന്നത് പറഞ്ഞറിയിക്കാൻ പറ്റത്തതാണ്. ഒരു സഹായതിനെന്ന പോലെ അമ്മയെയും അച്ഛനെയും നോക്കി എവിടെ അവര് ലക്ഷ്മിയുമായിട്ട് ചിരിച് സംസാരിക്കുകയാണ്. കാർ ആണേ ചലിപ്പിക്കാൻ പറ്റുന്നുമില്ല. ഇനി വേറൊന്നും ചെയ്യാനില്ല. മരണം അത് മാത്രമാണ് മുന്നിൽ. ചരക് ലോറി എത്താൻ നിമിഷങ്ങളെ ബാക്കി ഉള്ളു. ശബ്ദമുണ്ടാക്കിയും ഗ്ലാസിന് തട്ടിയും അവരോട് സഹായത്തിന് അഭ്യർത്ഥിച്ചു. ഇല്ല അവരാരും രക്ഷപെടുത്താൻ മുന്നോട്ട് വരുന്നില്ല. കണ്ണുനീർ ധാര ധാരയായി ഒഴുകുന്നുണ്ട്. ഇല്ല ഇനി ഒരു പഴുതുമില്ല രക്ഷപെടാൻ. പുറകിലോട്ട് നോക്കി. ദാണ്ടേ വണ്ടി അടുത്തെത്തിയിട്ടുണ്ട്. പിന്നെ ഒറ്റ ഇടിയായിരുന്നു. ഞാൻ ഇരിക്കുന്ന കാർ ആ കൊക്കായിലോട്ട് നിമിഷങ്ങൾ കൊണ്ട് വീഴുന്നു. മരണം മുന്നിൽ കാണുന്ന സമയം.

ആ താഴ്ചയിലേക്ക് വീണുകൊണ്ടിരിക്കുമ്പോയാണ് കണ്ണ് തുറന്നത്. ശരീരം ആകെ വിയർത്ത് നിൽക്കാണ്. കണ്ണാണെ കാണാൻ പറ്റുന്നുമില്ല. ശോസം എടുക്കാൻ പറ്റാത്തോണ്ട് ഇരുന്ന് വലിക്കുന്നുണ്ട്. അതിനിടക്കാനാണ് ആ ഇൻഹീലർ വായിലേക്ക് കിട്ടിയത്. മൂന്നു നാല് പഫ് എടുത്തപ്പോഴാണ് ഒന്ന് നോർമലായത്. സൈഡിൽ ലക്ഷ്മി ഇരിക്കുന്നുണ്ട്  എന്റെ പുറവും തടവി.

💬 Comments

View all comments