Chapter Title : ലക്ഷ്മി 6 [Maathu]
ഈ വീഡിയോസിൽ ഒക്കെ കപ്പിൾസ് ഒരേ പ്ലേറ്റിൽ നിന്ന് ഭക്ഷണം കഴിക്കുന്നേ "
'ശ്ശെടാ.... ഇവള് ഒക്കെ വീഡിയോ കണ്ടിട്ട് ആണോ ചെയ്യുന്നേ.... ഓക്കേ ഞാൻ വാരി തരാ.. ചെയറിൽ ഇരി.'
അത് പറഞ്ഞപ്പോ അതാ എന്റെ മടിയിൽ കയറി ഇരിക്കുന്നു.
"ഞാനും നീയും ഒറ്റക്കാകുമ്പോ ഇതാണ് എന്റെ ചെയർ.. എന്തെ പ്രശ്നം ഉണ്ടോ "
'ഇല്ല.. ഇല്ല ' ഇനി ഇപ്പൊ അതിന് ഒരു പ്രശ്നം വേണ്ട.
അങ്ങനെ അവളെ തീറ്റി മുഖവും കഴപ്പിച്ചു റൂമിലേക്ക് വിട്ടു.കഴുകാനുള്ള പാത്രവും കഴുകി ഞാനും വച്ച് പിടിപ്പിച്ചു റൂമിലേക്ക് പുതപ്പിന്റെ ഉള്ളിൽ കിടക്കുന്നുണ്ട്.
"എന്താണ് ഒരു താമസം.... വേഗം ഇങ്ങട് വാഴോ " ഇവളിതെന്തൊക്കെയാ പറയുന്നേ
"എന്താണ് ഒരു ആലോചന "
'അല്ല... എന്നെ കെട്ടിയപ്പോൾ നിന്റെ ഉള്ള ബോധവും പോയോ '
"ആ പോയി നീ വേഗം കേറി കിടന്നേ "
ലൈറ്റ് അണച്ച് ബെഡ് ലാമ്പും ഇട്ട് ഞാനും അതിനുള്ളിലേക്ക് നുഴഞ്ഞുകയറി. പരസ്പരം കണ്ണും കണ്ണും നോക്കി കിടന്നു.
"ഞാൻ ഒന്ന് കിസ്സ് ചെയ്യട്ടെ "
'എവിടെ '
"ചുണ്ടിൽ "
'ചെയ്യണോ '
"ആ.. ചെയ്യണം "
'നാളെ ചെയ്താ പോരെ 'ഇവള് കളിപ്പിക്കാണ്
"മ്മ്. മ്മ്. ഇപ്പൊ ചെയ്യണം "
'കിസ്സ് മാത്രേ ഉള്ളു '
"വേറെന്താ ചെയ്യണ്ടേ "
'വേറെ എന്താ കിച്ചു ചെയ്യാ '
"ഞാനെ നിന്നെ നിറുത്തിയിട്ടേ ആ ഡ്രസ്സ് അങ്ങട് ഊരും "
'ന്നട്ട് '
"പിന്നെ കട്ടിലിലേക്ക് കിടത്തും എന്നിട്ട് ആ മൊ.. ഹ്മ്മ് "
അത് പറയുന്നതിന്റെ മുന്നേ വായ പൊത്തി അവള്
"വേണ്ടാ.. ഇപ്പൊ വേണ്ടാ... നീ കിസ്സ് അടിച്ചേ.. എന്നിട്ട് ഉറങ്ങാ "
'ആപ്പോ നീ അല്ലെ പറയാൻ പറഞ്ഞെ '
"നീ പറഞ്ഞു മൂഡ് ആയാലേ.. പ്രശ്നം ആവും "
'എന്ത് പ്രശ്നം '
"അത് പിന്നെ പറയാ.. നീ വേഗം കിസ്സടിച്ചു കിടക്കാൻ നോക്കിയേ എനിക്ക് നല്ല ഷീണം ഉണ്ട് "
'അങ്ങനെ പെട്ടന്നൊന്നും ചെയ്യാൻ പറ്റില്ല.. ഒരു ഇൻഡ്രോ
💬 Comments
View all comments