0%

Chapter Title : ലക്ഷ്മി 6 [Maathu]

Author : Kambikathakal Read All Parts 809

ബോണ്ട്‌ എന്ന് പറഞ്ഞാ ഒരു ആടാറ് ബോണ്ടാണ്. പുറത്തേക്ക് ഇറങ്ങുമ്പോ റാംസീനത്ത ആ കറുത്ത പർദ്ധയും ഇട്ട് റമീസീക്കന്റെ കയ്യിലും തൂങ്ങി പോകുന്നെ കാണാൻ വല്ലാത്ത ചേലാണ്.... ബൈ ദ ബൈ ഞാൻ വരുന്നുണ്ടെന്ന് വിളിച് പറയണം. അല്ലെങ്കിൽ അവർക്ക് ബുന്ധിമുട്ടാവില്ലേ....അല്ലാണ്ട് അവിടെ പോയി തിന്നുന്നത് ഒന്നും അവർക്ക് ഒരു ബുദ്ധിമുട്ടും ഇല്ല എന്ന്... എങ്ങനെ എഹെ..

"ഹലോ "

'ഹാ... എവിടെ കിച്ചു.. ഞാൻ അന്റെ വിളി എന്താ വരാത്തെ എന്ന് നോക്ക ഇരിക്കയിരുന്നു '

"അത് എനിക്കറിയില്ലേ.. ഇന്നെന്താ സ്പെഷ്യൽ "

'നെയ്ച്ചോറും കോഴിക്കറിയും... എപ്പളാ എത്തിയെ '

"ഇന്നലെ."

'മ്മ്.. നന്നാ ഇങ്ങട്ട് പോരെ '

"ആ വന്നോണ്ടിരിക്കാ.... കൊറച്ചു വിശേഷം പറയാനുണ്ട് "

'എന്ത് വിശേഷം '

"അതൊക്കെ എത്തിട്ട് പറയാ "

'ആ... ന്നാ ശെരി '

"മ്മ് "

എന്റെ ഫ്ലാറ്റിൽ നിന്നും ഒരു 5മിനിറ്റ് നടക്കാനുണ്ട് റമീസീക്കന്റെ ഫ്ലാറ്റിലേക്ക്.

നടന്നു നടന്നു നേരെ റമീസീക്കന്റെ വീടിന് മുന്പിലത്തി. ഒരു വീടിന്റെ മുകൾ ഭാഗം വടെകക്ക് എടുത്തതായിരുന്നു. രണ്ടു ബെഡ്‌റൂം. ഒരു റൂമിൽ അറ്റാച്ഡ് ബാത്‌റൂമം. ഒരു കിച്ചൺ, ഒരു ഡൈനിംഗ് ഹാൾ. ഞാൻ ആദ്യമായി വന്ന ദിവസം ഇവരുടെ അടുത്തായിരുന്നു നിന്നിരുന്നത്. കാളിങ് ബെൽ അടിച്ചപ്പോ ആ വാതിൽ എന്റെ മുൻപിൽ മലർക്കേ തുറന്നു. മുൻപിൽ അതാ വെളുത്തു തുടുത്തു റംസീനത്ത. ഒരു ചുരിദാറും തലയിൽ ഒരു തട്ടവും ഇട്ട്.കുറച്ച് തടിച്ചിട്ടുണ്ട്.

"ഹാ ആരിത് കിച്ചുഓ..... വാ വാ "

'എന്താണ്.. കുറച്ച് തടിച്ചീണല്ലോ '

"ആ...

💬 Comments

View all comments