0%

Chapter Title : ലക്ഷ്മി 7 [Maathu]

Author : Kambikathakal Read All Parts 491

'അല്ല.... നീ ഡ്രെസ്സൊന്നും കൊണ്ടുവന്നിട്ടില്ലേ.... ഏത് നേരവും എന്റേത് ഇട്ടുകൊണ്ടാണല്ലോ '

"അതെന്താ നിന്റെ ഡ്രെസ്സിട്ടാ " അത് ചോദിച്ചപ്പോഴേക്കും മുഖം ഒക്കെ വലിഞ്ഞു മുറുകി. ആഹാ ഇപ്പൊ കാണാൻ നല്ല രസണ്ട്....

'ശ്ശെടാ.... അതിന് നീ എന്നാത്തിനാ ചൂടാവുന്നെ '

"അല്ല പിന്നെ..... കിച്ചു ഇത് രണ്ടാമത്തെ പ്രാവശ്യമാ ചോദിക്കുന്നെ.... ആ അലമാരയിൽ ആവശ്യത്തിന് ഉണ്ടല്ലോ പിന്നെന്താ " ആവു..... രൗദ്ര ഭാവം.

'ഓ... ഇനി ചോദിക്കില്ല..' ബാക്കിയുള്ള ബൂസ്റ്റ്‌ ഒറ്റ വലിക്ക് കുടിച് ആ കപ്പ് ടേബിളിൽ വച്ച് അവളെ പുണർന്നു കൊണ്ട് സോഫയിലേക്ക് കിടന്നു.

"പിന്നെ എന്തായിരുന്നു പണി.. ഉറങ്ങായിരുന്നോ "

'അല്ല... ടീവി കാണുകയായിരുന്നു....'

"ഓ "

'ഇത്രയും ടൈമോ '

"പിന്നെ  ഭക്ഷണം ഉണ്ടാക്കി "

'എന്ത് '

"നെയ്ച്ചോറും മുട്ട റോസ്സ്റ്റും പപ്പടം പൊരിച്ചതും..... പച്ചക്കറി ഒക്കെ തീർന്നിരിക്കാണല്ലോ.... "

'എന്നിട്ട് എനിക്ക് ഇല്ലേ '

"വാ.. എടുത്ത് തരാ "

'എന്നിട്ട് എന്തെ ആദ്യം പറയാഞ്ഞേ '

"അപ്പൊ ബൂസ്റ്റ്‌ കുടിക്കല്ലായിരുന്നോ.."

'ഇനി എനിക്ക് വേണ്ടാ ' ഞാൻ അവളെ കളിപ്പിക്കാൻ ഒരു കപട വിസ്സമ്മതം അറിയിച്ചു

"ദേ കിച്ചു കളിക്കല്ലേ.. ഞാൻ പറഞ്ഞില്ലേ അത് കുടിച് കഴിഞ്ഞിട്ട് വിളിക്കാൻ ഇരുന്നതാ എന്ന്......വാ "

'ഓ ഇനി വേണ്ടാ '

"വേണ്ടേൽ വേണ്ടാ "

ശ്ശെടാ പണി ആയോ 'നീ എന്ത് സാധനമാടി.... ഒന്ന് നിർബന്ധിക്കാതെ '

"വിളിക്കുമ്പോ ജാഡ ഇട്ട് ഇരിക്കല്ലേ.... വാ "

'വേണ്ടാ ഞാൻ വെറുതെ പറഞ്ഞതാ.... പിന്നെ ഇന്ന് നൈറ്റ്‌ റമീസീക്ക വിളിച്ചിക്കിണ് '

"എന്തിന് "

'ഫുഡടിക്കാൻ '

"ഹോ.. എപ്പോഴാ പോണേ "

'ഒരു ഏഴ് മണിക്ക് പോകാ'

"അപ്പൊ അത് വരെ എന്ത്ചെയ്യും "

'അത് വരെ എന്ത് ചെയ്യണം ' അവളുടെ ശരീരം ഒന്ന് ചുഴുന്നു നോക്കികൊണ്ട് ചിരിച്ചോണ്ട് പറഞ്ഞു

"അയ്യടാ.. മോന്റെ നോട്ടം എന്താണ് എന്ന് മനസ്സിലായി... തൽക്കാലം ഇപ്പൊ ആലോചനയിൽ ഇല്ല " എന്റെ ആവശ്യം ഒരു ദയയുമില്ലാതെ തള്ളി കളഞ്ഞു.

'അപ്പൊ എപ്പോഴാ

💬 Comments

View all comments