Chapter Title : ലക്ഷ്മി 7 [Maathu]
കൊണ്ട് സോഫയിലേക്ക് കിടന്നു.
"പിന്നെ എന്തായിരുന്നു പണി.. ഉറങ്ങായിരുന്നോ "
'അല്ല... ടീവി കാണുകയായിരുന്നു....'
"ഓ "
'ഇത്രയും ടൈമോ '
"പിന്നെ ഭക്ഷണം ഉണ്ടാക്കി "
'എന്ത് '
"നെയ്ച്ചോറും മുട്ട റോസ്സ്റ്റും പപ്പടം പൊരിച്ചതും..... പച്ചക്കറി ഒക്കെ തീർന്നിരിക്കാണല്ലോ.... "
'എന്നിട്ട് എനിക്ക് ഇല്ലേ '
"വാ.. എടുത്ത് തരാ "
'എന്നിട്ട് എന്തെ ആദ്യം പറയാഞ്ഞേ '
"അപ്പൊ ബൂസ്റ്റ് കുടിക്കല്ലായിരുന്നോ.."
'ഇനി എനിക്ക് വേണ്ടാ ' ഞാൻ അവളെ കളിപ്പിക്കാൻ ഒരു കപട വിസ്സമ്മതം അറിയിച്ചു
"ദേ കിച്ചു കളിക്കല്ലേ.. ഞാൻ പറഞ്ഞില്ലേ അത് കുടിച് കഴിഞ്ഞിട്ട് വിളിക്കാൻ ഇരുന്നതാ എന്ന്......വാ "
'ഓ ഇനി വേണ്ടാ '
"വേണ്ടേൽ വേണ്ടാ "
ശ്ശെടാ പണി ആയോ 'നീ എന്ത് സാധനമാടി.... ഒന്ന് നിർബന്ധിക്കാതെ '
"വിളിക്കുമ്പോ ജാഡ ഇട്ട് ഇരിക്കല്ലേ.... വാ "
'വേണ്ടാ ഞാൻ വെറുതെ പറഞ്ഞതാ.... പിന്നെ ഇന്ന് നൈറ്റ് റമീസീക്ക വിളിച്ചിക്കിണ് '
"എന്തിന് "
'ഫുഡടിക്കാൻ '
"ഹോ.. എപ്പോഴാ പോണേ "
'ഒരു ഏഴ് മണിക്ക് പോകാ'
"അപ്പൊ അത് വരെ എന്ത്ചെയ്യും "
'അത് വരെ എന്ത് ചെയ്യണം ' അവളുടെ ശരീരം ഒന്ന് ചുഴുന്നു നോക്കികൊണ്ട് ചിരിച്ചോണ്ട് പറഞ്ഞു
"അയ്യടാ.. മോന്റെ നോട്ടം എന്താണ് എന്ന് മനസ്സിലായി... തൽക്കാലം ഇപ്പൊ ആലോചനയിൽ ഇല്ല " എന്റെ ആവശ്യം ഒരു ദയയുമില്ലാതെ തള്ളി കളഞ്ഞു.
'അപ്പൊ എപ്പോഴാ ഈ ബില്ല് പാസാവാ '
"നമ്മക്ക് നോക്കന്നെ... ഒരു മൂഡ് ഒക്കെ വരട്ടെ
💬 Comments
View all comments