Chapter Title : ലക്ഷ്മി 7 [Maathu]
തരട്ടെ ' അവള് പതിയെ പറഞ്ഞു
"അയ്യേ... ചേച്ചി വേണ്ടാട്ടോ.. ലച്ചു... അത് മതി... കേൾക്കുമ്പോൾ തന്നെ ഒരുമാതിരി "
'ആ.. എന്നാ ലച്ചുവെങ്കിൽ ലച്ചു... തരട്ടെ '
"ആ താ "
'അത് കഴിഞ്ഞാൽ ചോദിക്കരുത്ട്ടോ '
"അത് പറയാൻ പറ്റത്തില്ല "
'എന്നാ തരണില്ല '
"ഏയ്... അങ്ങനെ പറയല്ലേ... ശെരി ചോദിക്കാത്തില്ല " ഇപ്പൊ കിട്ടുന്നത് കിട്ടട്ടെ.. പിന്നത്തെ കാര്യം പിന്നെയല്ലേ
'എന്നാ കുറച്ചു കൂടെ മുകളിലോട്ട് വന്നേ ' അതും പറഞ് അവളുടെ ശരീരത്തിലായി കിടക്കുന്ന എന്നെ വലിച്ചു മുകളിലോട്ട് കയറ്റി ശേഷം കഴുത്തിലൂടെ കൈ ചുറ്റി അവളുടെ മുഖത്തേക്ക് അടുപ്പിച്ചു....
ശേഷമവളെന്റെ ചുണ്ടുകൾ അവളുടെ താമര പൂവിതൾ അധരങ്ങൾ കൊണ്ട് ബന്ധിച്ചു... കുറച്ചു ദീർഘമായ ചുംബനം.... ലച്ചു നൽകുന്ന ലാഞ്ചന സുഖത്തിൽ എന്റെ കണ്ണുകൾ താനേ അടഞ്ഞു പോയി.. എന്റെ വായിലെ ഉമിനീർ അവള് ഊറ്റിയെടുക്കുന്ന പോലെ ആ നേരമെനിക്ക് അനുഭവപ്പെട്ടു...
"ച്ചും... ച്ചിം... ച്ചും "
അവിടം ഞങ്ങളുടെ അധരപാനീയം നുകരുന്ന ശബ്ദം ചെറിയ രൂപത്തിൽ അലയടിച്ചു... ഏതോ സ്വപ്ന ലോകത്തിലേതെന്ന പോലെ കണ്ണടച്ചു കിടന്നു. ചുംബനത്തിന്റെ ക്‌ളൈമാക്സ് എന്നോണം ലച്ചു പല്ലുകൾ കൊണ്ട് എന്റെ കീഴ് ചുണ്ടിനെ വലിച്ചു വിട്ടു.. കിട്ടിക്കൊണ്ടിരുന്ന ചുംബന അനുഭൂതി മുറിഞ്ഞപ്പോ കണ്ണുകൾ തുറന്നു നോക്കി...
"അയ്യടാ.. സുഗിച്ചു കിടക്കാണല്ലോ "
അതിന് നല്ല്യൊരു ഇളി മറുപടിയായിട്ട് കൊടുത്തു... പിന്നെയും ഓരോന്ന് പറഞ്ഞു ഞങ്ങള് സമയം തള്ളി നീക്കി.
"ഇങ്ങനെ കിടന്നാൽ മതിയോ സമയം ആറര കഴിഞ്ഞു..പോകണ്ടേ " ക്ലോക്കിലേക്ക് നോക്കി കൊണ്ട് അവളെന്നോടായി പറഞ്ഞു
'ആ '
"എന്നാ എണീക്ക് "
ഞാൻ അവളുടെ ശരീരത്തിൽ നിന്നും വേർപെട്ട് ടേബിളിലിരിക്കുന്ന ഗ്ലാസുകളുമെടുത്ത് അടുക്കളയിലേക്ക് വിട്ടു.. അവിടം ഒന്ന് വൃത്തിയാക്കിയിട്ട് റൂമിലേക്ക് നടന്നു... അപ്പോഴേക്കും അവള് വസ്ത്രം മാറ്റിയിരുന്ന് മുടി ചീകുകയായിരുന്നു.... കറുത്ത കളറിലുള്ള ഒരു ചുരിദാരായിരുന്നു ധരിച്ചിരുന്നത്.. അതിന് മേച്ചായിട്ടുള്ള വൈറ്റ് കളറിലുള്ള പാന്റും.. ചുരിദാറിൽ ഗോൾഡ് കളറിൽ എംബ്രോയ്ഡറി വർക്കുമുണ്ട്.... ഒരു ആനചന്തമുണ്ട് ഇപ്പൊ കാണാൻ... ഞാൻ അലമാരയിൽ നിന്ന് ഒരു
💬 Comments
View all comments