Chapter Title : ലക്ഷ്മി 7 [Maathu]
വൈറ്റ് ഹൂടിയും ബ്ലാക്ക് പാന്റും എടുത്തിട്ടു മുടി ഒന്ന് ഒതുക്കി വച്ചു.. നമ്മുടേത് അത്രേയുള്ളൂ...
"കഴിഞ്ഞില്ലേ വാ പോകാം " മുടി ചീകിയിട്ടും ചീകിയിട്ടും അവസാനിക്കാത്തത് കണ്ട് ഞാൻ പറഞ്ഞു..
'നിക്കേടോ... ഞാൻ ഈ കണ്ണും കൂടെ എഴുതട്ടെ ' ചീർപ്പ് അവിടെ വച് ബാഗിൽ നിന്ന് കൊണ്ട് വന്ന ഐ ലീനിയർ എടുത്തോണ്ട് പറഞ്ഞു...
"ഇതൊക്കെ എഴുതാറുണ്ടോ " ഞാൻ ഇതു വരെ കണ്ടിട്ടില്ലാരുന്നു.. അത് കൊണ്ട് സ്വഭാവികമായിട്ടും ചോദിച്ചു....
'ചെറിയ രീതിയിലെ എഴുതാറുണ്ടായിരുന്നുള്ളു....'
അവള് അത് തിരികെ വച്ചിട്ട് എന്റെ നേരെ തിരിഞ്ഞു... എന്റെ മോനെ സത്യത്തില് ഞാൻ ആക്ഷര്യ പെട്ടു... വാലിട്ട് എഴുതിയ കണ്ണുകൾ കാണുമ്പോ അവളുടെ സൗന്ദര്യം കൂടിയ പോലെ..
"ഇത് ഒഴിവാക്കണ്ടാട്ടോ...... സ്ഥിരം ആക്കിക്കോ...നല്ല രസമുണ്ട് കാണാൻ "
'ശെരിക്കും' പുകയ്ത്തിയത് പുള്ളിക് പിടിച്ചൂന്ന് തോന്നുന്നു...കണ്ണാടിയിലേക്ക് ഒന്നും കൂടെ നോക്കി തിരിഞ്ഞു എന്റെ നേരെ വന്നു.. കവിളിലായി ഒരു ചുംബനം തന്നു..
" പോകാ "
'ആ '
"എന്താണ് ആലോചന " എന്റെ മുഖഭാവം വീക്ഷിച്ചു കൊണ്ട് അവള് പറഞ്ഞു
'അതെ.. ഉമ്മ കിട്ടാൻ നിന്നെ പൊക്കി പറഞ്ഞാൽ മതിയെന്ന് മനസ്സിലായി... അപ്പൊ കളിക്കിട്ടാൻ എന്താ ചെയ്യണ്ടെന്ന് ആലോചിക്കായിരുന്നു '
"അയ്യേ.... ഭേ... എന്തെക്കെ പറയുന്നേ " അതും പറഞ് എന്റെ കയ്യില് ഒന്ന് പിച്ചി... പക്ഷെ വേദനയൊന്നും ഉണ്ടാർന്നില്ല
"വന്നേ പോകാ..." ഒടുക്കം എന്റെ കയ്യും വലിച് മുറിയുടെ പുറത്തേക്കിറങ്ങി...
ലിഫ്റ്റിൽ കയറി സ്വിച്ചും അമർത്തി നിന്നു..... ഞങ്ങള് മാത്രമേ ഉണ്ടാർന്നുള്ളു അതിൽ... അവളുടെ തോളിലൂടെ കയ്യിട്ടു ശരീരത്തിലേക്ക് ഒന്നും കൂടെ ചേർത്ത് അതിനുള്ളിലെ കണ്ണാടിക്ക് നേരെ തിരിഞ്ഞു.....
"ഒരു കിസ്സ് അടിച്ചാലോ " ലക്ഷ്മിയെ ശരീരത്തിലേക്ക് ചേർത്ത് പിടിച്ചോണ്ട് ചോദിച്ചു.
'അയ്യേ... ഇപ്പോഴോ... നീ വിട്ടേ ' എന്റെ ആവശ്യം കേട്ട് അവളൊന്ന്... അകന്നു നിന്നു...
"അതെന്താ... നീ റീൽസ് കാണുന്ന ആളല്ലേ.., അതില് ഇതു പോലെ ലിഫ്റ്റിനുള്ളിൽ കിസ്സടിക്കുന്ന വീഡിയോ ഉണ്ടാകുമല്ലോ "
'എന്റെ പൊന്നോ...... ഏത് നേരത്താണോ വായേക്കൂടെ വന്നത് ' അവള് നെഞ്ചിൽ
💬 Comments
View all comments